പ്രതിരോധത്തിന്റെ തലങ്ങൾ സാറാ ജോസഫിൻ്റെ എഴുത്തിലും ജീവിതത്തിലും
Malayalam 433 pages 1 edition
പ്രതിരോധതലങ്ങളും സാഹിത്യവും, പെൺപ്രതിരോധം, പാരിസ്ഥിതികപ്രതിരോധം, ദലിത്പ്രതിരോധം തുടങ്ങി സാറാജോസഫിന്റെ ജീവിതവും എഴുത്തും ആധാരമാക്കി അവർ വ്യാപരിച്ച മേഖലകളെക്കുറിച്ചുള്ള ഗവേഷണപഠനമാണ് ഈ പുസ്തകം. ഒരു എഴുത്തുകാരിയുടെ ജീവിതത്തെയും കൃതിയേയും പഠിക്കാൻ ഉപകരിക്കുന്ന ഗവേഷണപ്രബന്ധത്തിൻ്റെ പൂർണ്ണരൂപം. ഗവേഷണപ്രവർത്തനത്തിൻ്റെ പൂർണ്ണഫലമെന്നത്, പറഞ്ഞുവെക്കുന്ന നിഗമനങ്ങൾ മാത്രമല്ല. അത് പുതിയ പഠനത്തിനുള്ള വഴികാട്ടലോ, പല വഴികളിലൂടെയുള്ള സഞ്ചാരത്തിന്റെ അടയാളങ്ങൾ ഏകോപിപ്പിച്ച് മറ്റുള്ളവർക്കായി നല്കുലോ ഒക്കെച്ചേർന്നതാണ്. പ്രബന്ധം അതേപടി പുസ്തകമാകുമ്പോൾ ഈ സാധ്യതകൾകൂടിയാണ് വായനക്കാർക്ക് ലഭിക്കുക. അവതാരികയിൽ ഡോ.എം.എൻ.രാജൻ
Get this book
As an Amazon Associate, Kitabi earns from qualifying purchases.
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.