KitabiBeyond the Bookshelf Get the app
× ‹ ›
Front cover of പ്രാന്തങ്ങാടി
Front coverBack cover
Back cover of പ്രാന്തങ്ങാടി
Front coverBack cover

പ്രാന്തങ്ങാടി

by Hamsa Kayanikkara

Malayalam 166 pages 1 edition

നാലരപ്പതിറ്റാണ്ടിലേറെയായി സാഹിത്യസപര്യയിലേര്‍പ്പെട്ടിരിക്കുന്ന ഒരെഴുത്തുകാരന്റെ മാസ്റ്റര്‍പീസ് എന്നു വിളിക്കാവുന്ന കൃതിയാണ് ‘പ്രാന്തങ്ങാടി’. ഈ നോവലിലൂടെ കടന്നുപോകുമ്പോള്‍ നാം മറന്നു വെച്ച പഴയ ഒരു ദേശം നമ്മെ അന്വേഷിച്ചെത്തുന്നു. ഒരുവേള നാം മറന്ന പിരാന്തന്‍ കുഞ്ഞറമ്മൂട്ടിയും ബീവിക്കുട്ടിയും മായന്‍ ഹാജിയും ഒരു ആര്‍കൈവ്‌സ് മൂല്യമായി നമ്മുടെ മുന്നിലെത്തുന്നു. ജിന്നുകള്‍ നിരന്തരം അനുധാവനം ചെയ്യുന്നു, നിഗൂഢതകള്‍ നിറഞ്ഞ പള്ളിക്കാടുകളും കണ്ടുമറന്ന മണ്‍പാതകളും നിഗൂഢ രാത്രികളും നമ്മിലേക്ക് വീണ്ടും എത്തുന്നു. പ്രാന്തങ്ങാടി മലയാള സാഹിത്യത്തിന് ഒരു ദേശത്തെക്കൂടി സംഭാവന ചെയ്തിരിക്കുന്നു -ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ഭൂതകാലവും ചരിത്രവും വര്‍ത്തമാനവും ഇഴചേരുന്ന നോവല്‍

This edition

Publisher Mathrubhumi Books
ISBN9789359621944
Pages166

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of പ്രാന്തങ്ങാടി, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359621944
166pages

Readers also shelved

The facts

Titleപ്രാന്തങ്ങാടി
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.