KitabiBeyond the Bookshelf Get the app
×
Front cover of പ്രണയോപനിഷത്ത്
Front cover

പ്രണയോപനിഷത്ത്

by James V J

Malayalam 1 edition

വി.ജെ. ജയിംസ് ആഖ്യാനശൈലിയുടെയും പ്രമേയഭംഗിയുടെയും വ്യതിരിക്തതകളാൽ ശ്രദ്ധേയമാകുന്ന കഥകൾ. അദൃശ്യമായ അടുപ്പത്തിന്റെ അനന്തസാധ്യതകളിലൂടെ സഞ്ചരിക്കുന്ന വോൾഗ, പ്രണയത്തിലെ കൈക്കുറ്റപ്പാടുകൾ തിരുത്തുന്ന ദമ്പതിമാരുടെ കഥപറയുന്ന പ്രണയോപനിഷത്ത്, ഫേസ്ബുക്കിലൂടെ പരസ്പരം കണ്ടെത്തിയ ശരൺ എന്ന സ്ത്രീവേട്ടക്കാരന്റെയും പെൺസുഹൃത്തിന്റെയും കഥപറയുന്ന അനാമിക, അപൂർവ്വമായൊരു സൗഹൃദക്കൂട്ടായ്മയുടെ പശ്ചാത്തലത്തിൽ ഉരുത്തിരിഞ്ഞ ദ്രാക്ഷാരസം തുടങ്ങി സമീപകാലത്ത് വളരെയേറെ വായിക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത വി.ജെ. ജയിംസ് രചനകൾ. ജീവിതകാമനകളുടെ വൈവിധ്യത്തെയും വൈചിത്ര്യത്തെയും ആവിഷ്കരിക്കുന്ന ഒമ്പതു കഥകളുടെ സമാഹാരം.

This edition

Publisher DC Books
ISBN9788126464784

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of പ്രണയോപനിഷത്ത്, DC Books edition
DC Books
Malayalam
—ISBN 9788126464784
—pages

More by James V J

All works →

Readers also shelved

The facts

Titleപ്രണയോപനിഷത്ത്
AuthorJames V J
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.