KitabiBeyond the Bookshelf Get the app
×
Front cover of പ്രണയത്തിന്റെ ഉൽപത്തി പുസ്തകം
Front cover

പ്രണയത്തിന്റെ ഉൽപത്തി പുസ്തകം

by മുരളി ജെ നായര്‍

Malayalam 218 pages 1 edition

ബൈബിൾ താളുകളിൽ ജഡതയുടെ ആവരണം അണിഞ്ഞു വീർപ്പുമുട്ടിക്കിടന്ന രണ്ടു ജീവിതങ്ങളെ തോടുപൊട്ടിച്ചു പുറത്തെടുത്ത് അവർക്ക് മാനുഷിക സൗന്ദര്യം നൽകുന്ന മനോഹര പ്രേമകഥ. സഹസ്രാബ്ദ‌ങ്ങൾക്ക് പിന്നിൽ ജീവിച്ചവരല്ല യാക്കോബും റാഹേലും. അവർ നമ്മുടെ ഇടയിൽ പാർക്കുന്നു, എല്ലാ ഇണകളുടേയും വികാരവായ്‌പോടെ. പ്രൊഫ. കോശി തലയ്ക്കൽ ബൈബിളിലെ ആദ്യപ്രണയകഥയാണ് യാക്കോബിൻ്റേതും റാഹേലിന്റേയും. തൻ്റെ മാതൃദേശത്തേക്കുള്ള യാക്കോബിന്റെ യാത്ര, ആ പ്രണയകാലം, ആ തൊഴിൽകാലം, ലാബാന്റെ ചതി, ആ ആത്മസംഘർഷങ്ങൾ എന്നിവ ആവിഷ്‌കരിക്കുന്ന മനോഹരമായ നോവലാണ് ’പ്രണയത്തിന്റെ ഉല്പത്തി പുസ്ത‌കം’. ഈ നോവൽ വെറുമൊരു ബൈബിൾ കഥയുടെ പുനരാഖ്യാനമല്ല, പകരം ആ പ്രണയകഥയ്ക്ക് ഇന്നോളം കല്പിച്ചിട്ടില്ലാത്ത പുതിയ മാനങ്ങളും അർത്ഥതലങ്ങളും സമ്മാനിക്കുകയാണ് ചെയ്യുന്നത്. ബെന്യാമിൻ

This edition

Publisher Green Books
ISBN9788169959193
Pages218
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Green Books Cover of പ്രണയത്തിന്റെ ഉൽപത്തി പുസ്തകം, Green Books edition
Green Books
Malayalam · Paperback
—ISBN 9788169959193
218pages

Readers also shelved

The facts

Titleപ്രണയത്തിന്റെ ഉൽപത്തി പുസ്തകം
LanguageMalayalam
Editions1
PublishersGreen Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.