പ്രാണസഖി ഞാൻ
Malayalam 265 pages 1 edition
രണ്ട് ഹൃദയങ്ങൾ പരസ്‌പരം കണ്ടെത്തുമ്പോൾ അവരുടെ ആത്മാക്കൾ ചേർന്ന് ഒരു അപൂർവ ജുഗൽബന്ദി സൃഷ്ടിക്കുന്നു. പ്രണയം അവർക്കു സമ്മാനിച്ചത് നൊമ്പരങ്ങളാണ്. തീവ്രമായ അനുഭവങ്ങളിൽ നിന്ന് പിറന്നതാകട്ടെ, ആയിരങ്ങൾ പാടി അനശ്വരമാക്കിയ ഗാനങ്ങളും. ’പ്രാണസഖി ഞാൻ... ഒരു പ്രണയകഥ മാത്രമല്ല. വിരഹം എങ്ങനെ പ്രണയത്തെ കാലാതീതമായ കലാസൃഷ്ടിയാക്കി മാറ്റുന്നു എന്നതിൻ്റെ ഹൃദയസ്‌പർശിയായ അനുഭവമാണ്, ഒപ്പം പോരാട്ടത്തിൻ്റെയും ഓരോ ഗാനത്തിന്റെയും പിന്നിൽ പറയാതെപോയ ഒരു കഥയുണ്ടെന്ന് വിശ്വസിക്കുന്നവർക്ക്, ഈ നോവൽ എന്നും മറക്കാനാകാത്തൊരു വായനയായിരിക്കും സമ്മാനിക്കുക. എല്ലാ പ്രണയികൾക്കും അവരുടെ ഹൃദയത്തിൽ ഒരു അനശ്വര പ്രണയ സ്‌മാരകമായി ഈ നോവൽ മാറും എന്നതിൽ സംശയമേതുമില്ല
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.