KitabiBeyond the Bookshelf Get the app
×
Front cover of പ്രളയത്തിന്റെ മാനിഫെസ്റ്റോ
Front cover

പ്രളയത്തിന്റെ മാനിഫെസ്റ്റോ

by കെജി സുരാജ്

Malayalam 108 pages 1 edition

കെ ജി സൂരജിന്റെ കവിതകളിൽ ഇന്നത്തെ ലോകം ഭരിക്കുന്ന ക്രൗര്യത്തെയും ഹിംസയെയും പറ്റിയുള്ള അഗാധമായ ഒരു ബോധം ത്രസിക്കുന്നുണ്ട്. ആശാനും ഇടശ്ശേരിയും വൈലോപ്പിള്ളിയും മുതലെങ്കിലും മലയാളകവികൾ മനുഷ്യജീവിതത്തിലെ ഈ ക്രൂരതയുടെ ദുർഗ്ഗാനടനത്തിന്റെ ചിലമ്പൊലികൾ കേട്ടിട്ടുണ്ട്. പ്രളയത്തിന്റെ മാനിഫെസ്റ്റോയിലെ ആദ്യകവിത മുതൽതന്നെ അത് നമുക്കു കേൾക്കാം.

This edition

Publisher DC Books
ISBN9789356433571
Pages108
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of പ്രളയത്തിന്റെ മാനിഫെസ്റ്റോ, DC Books edition
DC Books
Malayalam · Paperback
—ISBN 9789356433571
108pages

Readers also shelved

The facts

Titleപ്രളയത്തിന്റെ മാനിഫെസ്റ്റോ
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.