KitabiBeyond the Bookshelf Get the app
×
Front cover of പ്രാചീന കൃതികളും നിരൂപണങ്ങളും
Front cover

പ്രാചീന കൃതികളും നിരൂപണങ്ങളും

by Dr E K Purushothaman

Malayalam 253 pages 1 edition

പല കാലത്ത് ഭിന്നസന്ദർഭങ്ങളിൽ ഡോ. പുരുഷോത്തമൻ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്‌തകം. ഗൗരവബുദ്ധിയോടെ സഹൃദയത്വത്തോടെ ഭാഷയും സാഹിത്യവും പഠിക്കുന്നവർക്ക് ഇവ പ്രയോജനപ്പെടും. പ്രസാദാത്മകവും ലളിതവും ആസ്വാദ്യവുമാണ് ഈ പഠനങ്ങൾ, ശൈലിയിൽ സൗമ്യതയും പാണ്ഡിത്യത്തിൽ പരപ്പും പ്രതിഫലിക്കുന്ന ലേഖനങ്ങളാണവ. ലേഖനങ്ങൾ സമാഹരിച്ച് ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിന് ഉദ്യമിച്ച ഡോ. സി.കെ. രവിയും കൂട്ടുകാരും നല്ലപോലെ അഭിനന്ദനമർഹിക്കുന്നു. കുറുക്കിപ്പറഞ്ഞാൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സാഹിത്യാസ്വാദകർക്കും ഗവേഷകർക്കും ഒഴിവാക്കാനാവാത്ത നല്ലൊരു പഠനഗ്രന്ഥമാണിത്. ഡോ. പി.വി. കൃഷ്ണൻ നായർ

This edition

Publisher Green Books
ISBN9789347103353
Pages253
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Green Books Cover of പ്രാചീന കൃതികളും നിരൂപണങ്ങളും, Green Books edition
Green Books
Malayalam · Paperback
—ISBN 9789347103353
253pages

Readers also shelved

The facts

Titleപ്രാചീന കൃതികളും നിരൂപണങ്ങളും
LanguageMalayalam
Editions1
PublishersGreen Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.