KitabiBeyond the Bookshelf Get the app
×
Front cover of പ്രബോധസുധാകരം -ശ്രീശങ്കരാചാര്യവിരചിതം-
Front cover

പ്രബോധസുധാകരം -ശ്രീശങ്കരാചാര്യവിരചിതം-

by A shankara sharma

Malayalam 82 pages 1 edition

ഈശ്വരനെ നിർഗുണനായും സഗുണനിരാകാരനായും ഭാവന ചെയ്ത് ഉപാസിക്കുന്നതിനെ ശ്രീ ശങ്കരാചാര്യർ അനുകൂലിക്കുന്നു. ശൈവനു ശിവനും വൈഷ്‌ണവനു വിഷ്‌ണുവും ദേവീഭക്തനു ദേവിയും മറ്റുമാണ് ശാങ്കരപക്ഷത്തിൽ പരമോത്കൃഷ്ടമൂർത്തി. എന്നാൽ ശ്രീശങ്കരൻ ശ്രീകൃഷ്‌ണഭക്തനാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. അദ്ദേഹത്തിൻ്റെ കുടുംബപരദേവത ശ്രീകൃഷ്ണ‌ നായിരുന്നു. ശ്രീശങ്കരനെപ്പറ്റിയുള്ള തെറ്റിദ്ധാരണ നീക്കുന്നതും കൃഷ്ണഭക്തന്മാരുടെ ഹൃദയം ഭഗവത്പ്രേമത്തിൽ ആരാധിക്കു ന്നതിന് അത്യന്തം ഉപകരിക്കുന്നതുമായ ഈ ഗ്രന്ഥം സകല ആസ്‌തി കന്മാരും നാസ്‌തികന്മാരും വായിക്കേണ്ടതാണ്.“ സ്വാമികൾ. ആഗമാനന്ദ

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9789395372527
Pages82
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Sri Ramakrishna Math Cover of പ്രബോധസുധാകരം -ശ്രീശങ്കരാചാര്യവിരചിതം-, Sri Ramakrishna Math edition
Sri Ramakrishna Math
Malayalam · Paperback
—ISBN 9789395372527
82pages

Readers also shelved

The facts

Titleപ്രബോധസുധാകരം -ശ്രീശങ്കരാചാര്യവിരചിതം-
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.