KitabiBeyond the Bookshelf Get the app
×
Front cover of പൊതിച്ചോറും ജനപ്രിയ കഥകളും
Front cover

പൊതിച്ചോറും ജനപ്രിയ കഥകളും

by കാരൂര്‍ നീലകണ്ഠപ്പിള്ള

Malayalam 208 pages 1 edition

കാരൂരിന്‍റെ ഇരുപത്തിമൂന്ന് ചെറുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. വാദ്ധ്യാര്‍മാരുടെ പൊതുസമൂഹത്തിനറിയാത്ത നിരവധി ജീവല്‍പ്രശ്നങ്ങളിലേക്കു കടന്നുചെന്ന് ആദ്യമായി അവ ചെറുകഥകളിലൂടെ ആവിഷ്കരിച്ച് അധികാരികളുടെ നേര്‍ക്ക് ഉയര്‍ത്തിക്കാട്ടിയത് കാരൂരായിരുന്നു. അത്തരം രചനകളില്‍ ഏറ്റവും പ്രശസ്തമാണ് പൊതിച്ചോറ്. പൂവന്പഴം എന്ന കഥയാകട്ടെ സാര്‍വ്വലൗകികവും മനശ്ശാസ്ത്രപരവുമായ ഒരു വിഷയമാണ് കൈകാര്യംചെയ്യുന്നത്. ലോകകഥ എന്ന വിശേഷണമാണ് പല നിരൂപകരും പൂവന്പഴത്തിന് നല്‍കിയിട്ടുള്ളത്. യുവതിയും വിധവയുമായ ഒരു അന്തര്‍ജനവും ഒരു കൗമാരക്കാരനും തമ്മിലുണ്ടാകുന്ന ക്ഷണികമായ സ്നേഹസൗഹൃദത്തിന്‍റെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ് പൂവന്പഴത്തില്‍ കാരൂര്‍ ചേതോഹരമായി ചിത്രീകരിക്കുന്നത്. ചുരുക്കത്തില്‍, മലയാളകഥയെ ലോകകഥയോളമുയര്‍ത്തിയ ഒരു കഥാകാരന്‍റെ കാലാതിവര്‍ത്തിയായ കൃതി എന്ന നിലയില്‍ ഈ പുസ്തകം ശ്രദ്ധിക്കപ്പെടും.

This edition

Publisher DC Books
ISBN9789362548030
Pages208
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of പൊതിച്ചോറും ജനപ്രിയ കഥകളും, DC Books edition
DC Books
Malayalam · Paperback
—ISBN 9789362548030
208pages

Readers also shelved

The facts

Titleപൊതിച്ചോറും ജനപ്രിയ കഥകളും
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.