KitabiBeyond the Bookshelf Get the app
×
Front cover of പോസ്റ്റ് ട്രൂത്ത് ടെലിവിഷന്‍
Front cover

പോസ്റ്റ് ട്രൂത്ത് ടെലിവിഷന്‍

by ഡോ ടി കെ സന്തോഷ് കുമാര്‍

Malayalam 128 pages 1 edition

ആഗോളവൈജ്ഞാനികമേഖലയിൽ ഇന്ന് വളർന്നു വികസിച്ചിട്ടുള്ള പഠനശാഖയാണ് ’ടെലിവിഷൻ സ്റ്റഡീസ് മലയാളത്തിൽ ഇനിയും വികസിക്കേണ്ടതായ അതിന്റെ മികച്ച മാതൃക യാണ് പോസ്റ്റ് ട്രൂത്ത് ടെലിവിഷൻ പലപ്പോഴും സത്യത്തിന്റെയും നുണയുടെയും അതിര വരമ്പുകൾ ഇല്ലാതാകുന്ന മാധ്യമലോകമാണ് ഇന്നത്തേത് ഒരേ വിഷയത്തിൽ വെവ്വേറെ വാർത്തകളും വിവരങ്ങളും അനുസൃതം പ്രവഹിക്കുമ്പോൾ ബഹുജനം അന്ധാളിച്ചു പോകുകയും സത്യത്തിന് യാതൊരു വിലയു മില്ലെന്ന തോന്നൽ അവർക്കുള്ളിൽ ജനിക്കു കയും ചെയ്യുന്നു അത്തരം സന്ദർഭത്തിന്റെ താണ് പോസ്റ്റ് ട്രൂത്ത് എന്ന അവസ്ഥാവിശേഷം, ടെലിവിഷൻ എന്ന ജനപ്രിയ മാധ്യമം ഉത്പാദി പ്പിക്കുന്ന അർത്ഥലോകങ്ങളെ ഈ പുസ്തക ത്തിൽ വിശകലനം ചെയ്യുന്നു. അക്കാദമിക് ജനപ്രിയവായനയ്ക്ക് ഒരുപോലെ സ്വീകാര്യ മായ റഫറൻസ് മൂല്യമുള്ള രചന

This edition

Publisher DC Books
ISBN9789354822964
Pages128
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of പോസ്റ്റ് ട്രൂത്ത് ടെലിവിഷന്‍, DC Books edition
DC Books
Malayalam · Paperback
—ISBN 9789354822964
128pages

Readers also shelved

The facts

Titleപോസ്റ്റ് ട്രൂത്ത് ടെലിവിഷന്‍
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.