പൊസങ്കടി ഒരു അന്വേഷണ റിപ്പോർട്ട്
Malayalam 112 pages 1 edition
ദേശത്തെ എഴുതുന്നതാണ് എഴുത്ത് എന്ന് പൊതുവേ. സാഹിത്യത്തെ നിർവചിക്കാറുണ്ടല്ലോ ആ നിലയ്ക്ക് കാസറഗോഡൻ ദേശത്തിൻ്റെ ചരിത്രത്തിനും സംസ്‌കാരത്തിനും അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിസന്ധികളെ എം.എ. റഹ്‌മാനും നിരന്തരം അഭിസംബോധന ചെയ്യേണ്ടി വരുന്നുണ്ട്. അതേസമയം മുഖ്യധാര യുൾപ്പെടെയുള്ളവ അഭിസംബോധന ചെയ്യാതെ മാറ്റിനിർത്തുന്ന വിഷയങ്ങ ളാണ് പൊസങ്കടി ഒരു അന്വേഷണ റിപ്പോർട്ടിൽ ആവിഷ്‌കരിക്കുന്നത്. ഈയൊരു പ്രാധാന്യംമാത്രമല്ല ഈ നോവലിനെ ശ്രദ്ധേയമാക്കുന്നത്. അതിനുമപ്പുറം നിൽക്കുന്ന തീർത്തും പ്രസക്തമായ മറ്റുചില സൂക്ഷമതലങ്ങൾ കുടി ഈ നോവലിനകത്ത് പ്രവർത്തിക്കുന്നുണ്ടെന്നു കാണാം.
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.