KitabiBeyond the Bookshelf Get the app
×
Front cover of പൊരുൾക്കുത്ത്
Front cover

പൊരുൾക്കുത്ത്

by Anujith vijayakumar

Malayalam 172 pages 1 edition

അജ്ഞതയുടെ തമസിൽ മൂടിയ, അറിവിന്റെ വെളിച്ചം തീണ്ടാത്ത “ചോളപുരം“ എന്ന സാങ്കൽപ്പിക ഗ്രാമവും അവിടെ നൂറ്റാണ്ടുക ളായി ഒറ്റപ്പെട്ട് കഴിയുന്ന കുറെ മനുഷ്യരും... ശരിയെന്നു കരുതി പിന്തുടരുന്ന, പൊളിച്ചെഴു താത്ത കാടൻ നിയമങ്ങളാൽ വരിഞ്ഞുമുറു ക്കപ്പെടുന്ന ആ സമൂഹത്തെ ഉന്മൂലനത്തിൽ നിന്ന് രക്ഷിക്കാൻ പ്രകൃതിതന്നെ മുന്നിട്ടിറ ങ്ങുന്നു. കാറുമൂടിയ മനുഷ്യന്റെ മനസ്സിൽ വെളിച്ചം പരത്താൻ പ്രകൃതി പെയ്യിക്കുന്ന പേമാരിയുടെ അവസാനം എന്താകും? പ്രണയവും സൗഹൃദവും പകയും പ്രതികാരവും ഇടകലർത്തി, വായനയുടെ മായക്കാഴ്ച‌കൾ തീർക്കുന്ന മിസ്റ്ററി ത്രില്ലർ നോവൽ.

This edition

ISBN9789347624254
Pages172
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Story Slate Publications Cover of പൊരുൾക്കുത്ത്, Story Slate Publications edition
Story Slate Publications
Malayalam · Paperback
—ISBN 9789347624254
172pages

Readers also shelved

The facts

Titleപൊരുൾക്കുത്ത്
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.