KitabiBeyond the Bookshelf Get the app
×
Front cover of പൂക്കാരന്‍
Front cover

പൂക്കാരന്‍

by സലീം ഷെരീഫ്

Malayalam 150 pages 1 edition

ചെറുകഥ വിഭാഗത്തിൽ 2024 - ലെ കേരള സാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യൻ അവാർഡ് ലഭിച്ച കൃതി ആലഭാരങ്ങളില്ലാതെ നല്ലൊരു കഥ എഴുതാൻ സിദ്ധി മാത്രമല്ല നിഷ്ഠയും സാധനയുമാവശ്യമുണ്ട്. സലീം ഷെരീഫിന്റെ ഓരോ കഥയിലും കാണാം ചെറിയ ചെറിയ അതിശയങ്ങളുടെ ചാരുത. ചുരുങ്ങിയ വാക്കുകൾകൊണ്ട് നിഗൂഢത യുണ്ടാക്കുകയും അഴിച്ചുനീക്കുകയും ചെയ്യുന്ന വിരുത്. ഭാവനയ്ക്കും ജീവിതത്തിനുമിടയിലെ അതിരിനെക്കുറിച്ച് കൃത്യമായ ബോധ്യം. വെള്ളക്കടലാസിനു മുന്നിൽ തപസ്സിരിക്കുന്നവന്റെ പേനയിൽനിന്ന് അട്ടകൾ ഇറങ്ങിവരുന്നു. ഉണർന്നു കിടക്കുന്നവന്റെ നിഴൽ കൂർക്കം വലിച്ചുറങ്ങുന്നു. പൂക്കൾ വിഷമാകുന്നു. അടുത്ത നൊടിയിൽ അവ യാഥാർത്ഥ്യത്തിലേക്കു മടങ്ങുകയായി. പുതുകഥയുടെ യൗവനം സലീം ഷെരീഫിന്റെ കഥകളിൽ നിറഞ്ഞു നിൽക്കുന്നു. - പി.എഫ്. മാത്യൂസ്

This edition

Publisher DC Books
ISBN9789356433748
Pages150
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of പൂക്കാരന്‍, DC Books edition
DC Books
Malayalam · Paperback
—ISBN 9789356433748
150pages

Readers also shelved

The facts

Titleപൂക്കാരന്‍
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.