KitabiBeyond the Bookshelf Get the app
×
Front cover of പൂക്കളുടെ പുസ്തകം
Front cover

പൂക്കളുടെ പുസ്തകം

by എം സ്വരാജ്

Malayalam 130 pages 1 edition

ഉപന്യാസ വിഭാഗത്തിൽ 2024 - ലെ കേരള സാഹിത്യ അക്കാദമിയുടെ സി ബി കുമാർ അവാർഡ് ലഭിച്ച കൃതി പൂക്കളുടെ നിറവും സുഗന്ധവും ആകർഷകത്വവും എല്ലാവരെയും ആനന്ദിപ്പിക്കുന്നതാണ്. ഓരോ പൂവിനു പിന്നിലും ഒരു കഥയുണ്ട്, ഒരു സ്വപ്നമുണ്ട്, ഒരു ചരിത്രമുണ്ട്. അപ്രകാരം മാനവരാശിയെ സ്വാധ്വീനിക്കുകയും മനുഷ്യ ഹൃദയങ്ങളിൽ ഇടം കണ്ടെത്തുകയും ചെയ്ത പൂക്കളെ അവതരിപ്പിക്കുന്ന പുസ്തകം. പൂക്കളുടെ പേരിൽ അറിയപ്പെട്ട ജനകീയ മുന്നേറ്റങ്ങൾ, ശാസ്ത്ര കൗതുകങ്ങൾ, എന്നിവ പൊതുപ്രവർത്തകനും ജനപ്രതിനിധിയുമായ എം. സ്വരാജ് ഇതിൽ അനാവരണം ചെയ്യുന്നു.

This edition

Publisher DC Books
ISBN9789354323096
Pages130
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of പൂക്കളുടെ പുസ്തകം, DC Books edition
DC Books
Malayalam · Paperback
—ISBN 9789354323096
130pages

Readers also shelved

The facts

Titleപൂക്കളുടെ പുസ്തകം
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.