KitabiBeyond the Bookshelf Get the app
×
Front cover of പൂച്ചകളുടെ തീവണ്ടി
Front cover

പൂച്ചകളുടെ തീവണ്ടി

by എം നന്ദകുമാര്‍

Malayalam 200 pages 1 edition

പുച്ചകളുടെ തീവണ്ടിയിൽ സഞ്ചരിക്കുന്ന മരണം. സ്നേഹത്തിന്റെ തീരാദാഹ ത്തിൽ പാതിരാവിൽ നിങ്ങളെ തേടിയെത്തുന്ന ഡ്രാക്കുള. അധികാരത്തിൻ്റെ ചാരുകസേര യിൽ വിശ്രമിക്കുന്ന കോമാളി രൂപം. പൂക്കളുടെ ഗന്ധം എന്നെന്നേക്കുമായി നഷ്ടപ്പെട്ട ഉദ്യാനം. ഗണിതസമവാക്യങ്ങളിൽ പതിയിരിക്കുന്ന ശത്രു, ഭൂപടങ്ങളുടെ നിരർത്ഥകതയിൽ യാത്രയെ എഴുത്തായും എഴുത്തിനെ യാത്രയായും പരിവർത്തിപ്പിക്കുന്ന സഞ്ചാരികൾ.. വിസ്മരിക്കാനാവാത്ത വാക്യങ്ങളിലൂടെയും വീക്ഷണങ്ങളിലുടെയും ജീവിതത്തെ സർഗ്ഗശക്തിയിലേക്ക് ഉയർത്തുന്ന ആഖ്യാനങ്ങൾ. പ്രതിപാദ്യം രൂപഘടന. ഭാഷ എന്നിവയുടെ നൂതനജാലകങ്ങൾ ലോകത്തിലേക്ക് തുറക്കുന്ന മലയാളത്തിൻ്റെ പത്ത് ഉജ്ജ്വലകഥകൾ

This edition

Publisher DC Books
ISBN9789364877244
Pages200
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of പൂച്ചകളുടെ തീവണ്ടി, DC Books edition
DC Books
Malayalam · Paperback
—ISBN 9789364877244
200pages

More by എം നന്ദകുമാര്‍

All works →

Readers also shelved

The facts

Titleപൂച്ചകളുടെ തീവണ്ടി
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.