പൊന്നി
by മലയാറ്റൂർ
Malayalam Novel 199 pages 1 edition
അട്ടപ്പാടിയിലെ ആദിവാസികളുടെ ലോകത്തേക്കു യാത്രചെയ്ത അനുഭവമാണ് ഈ നോവലിൽ നിന്നു ലഭിക്കുന്നത്. കുലാചാരമര്യാദകളെ ചോദ്യംചെയ്തുകൊണ്ട് വിദ്യാഭ്യാസം നടത്തുകയും വഴിമാറി നടക്കുകയും ചെയ്ത പൊന്നി മറ്റൊരു വർഗ്ഗത്തിൽപ്പെട്ട മാരനെ പ്രണയിക്കുന്നു. പൊന്നിക്കുവേണ്ടി മരിക്കുന്നതുപോലും ദിവ്യമെന്നു കരുതുന്ന മുഡുഗ യുവാവായ ചെല്ലൻ പൊന്നിയോട് പ്രണയാഭ്യർത്ഥന നടത്തുന്നുവെങ്കിലും പൊന്നി അത് നിരസിക്കുന്നു. സങ്കീർണ്ണമായ ഒരു പ്രേമകഥ നേർത്ത ചായത്തിലൂടെ വരഞ്ഞ് അവിസ്മരണീയമായ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയാണ് മലയാറ്റൂർ ഈ നോവലിൽ.
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.