പൊള്ളുന്ന ഭൂമി
Malayalam 650 pages 1 edition
കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ഘടകങ്ങളെ വിശകലനം ചെയ്ത്, സവിസ്തരം പ്രതിപാദിക്കുന്ന ബൃഹത്തായ കൃതിയാണ് പൊള്ളുന്ന ഭൂമി. താപവർദ്ധനവും പ്രതിസന്ധികളും, അതിതീവ്ര കാലാവസ്ഥാ വ്യതിയാനങ്ങൾ: പ്രകൃതിയിൽ നിന്നുള്ള മുന്നറിയിപ്പുകൾ / സൂചന, കുതിച്ചുയരുന്ന ആഗോളതാപനം, പശ്ചിമഘട്ട മലനിരകളും വയനാട് ദുരന്തവും, അതിതീവ്രകാലാവസ്ഥാമാറ്റങ്ങളും തകരുന്ന സമ്പദ് വ്യവസ്ഥകളും, കാലാവസ്ഥാ ഉച്ചകോടികളും ലോകപരിസ്ഥിതി ദിനവും, മലിനീകരണം കുറയ്ക്കുന്ന പ്രവർത്തനങ്ങൾ, അതിവേഗം നടപ്പാക്കേണ്ട രണ്ട് പദ്ധതികൾ, അതിതീവ്ര കാലാവസ്ഥാ മാറ്റങ്ങൾ, പൊള്ളുന്ന ഭൂമി: അതിജീവിക്കുമോ മനുഷ്യൻ?, എന്നീ അദ്ധ്യായങ്ങളിലൂടെ ഭൂമിയെപ്പറ്റി, കാലാവസ്ഥയെപ്പറ്റി ഒരു റഫറൻസ് ഗ്രന്ഥം. അഖിൽ ഭാരതീയ ഗ്രാഹക് പഞ്ചായത്ത് (കേരളം), പരിസ്ഥിതി പ്രചാരണത്തിന് രചിക്കപ്പെട്ട 2026-ലെ ഏറ്റവും നല്ല പുസ്തകത്തിനുള്ള അവർഡിന് അർഹമായ കൃതി.
Get this book
As an Amazon Associate, Kitabi earns from qualifying purchases.
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.