പിതൃസായൂജ്യം
Malayalam 121 pages 1 edition
’ഏതു പത്രപ്രവർത്തകൻ്റെയും ജീവിതത്തിൽ സംഭവിക്കാവുന്ന കാര്യങ്ങൾ അല്ല എന്നെ സംബന്ധിച്ചിടത്തോളം ഈ പുസ്‌തകത്തെ ഹൃദ്യമാക്കുന്നത്. അനന്വയം എന്നുമാത്രം പറയാവുന്ന ഒരു സംഭവം ഗ്രന്ഥകാരൻ പകർന്നുനൽകുന്നു. അവിശ്വസനീയമായ അത്തരം ഒരനുഭവത്തിലൂടെ കടന്നുപോന്ന ഏകവ്യക്തി ശ്രീ. മോഹൻദാസാവും, ഈ ലോകത്തിൽ... വിവിധ ജനപദങ്ങളിലൂടെ മനസ്സുകൊണ്ട് ഒരു യാത്ര നടത്താൻ, ഇടയ്ക്ക് ഉത്സാഹത്തോടെ കുതിക്കാനും മറ്റുചില നിമിഷങ്ങളിൽ അമ്പരന്നു നിൽക്കാനും, മനുഷ്യൻ എന്ന ജീവിയെ ദയയോടും സ്നേഹത്തോടും കൂടി കാണുവാനും ഈ കുറിപ്പുകൾ നമ്മെ സഹായിക്കും എന്നാണ് എൻറെ വിശ്വാസം... ഈ പുസ്‌തകം സ്‌പർശിക്കുമ്പോൾ നിങ്ങൾ ഒരു മനുഷ്യനെയാണ് സ്‌പർശിക്കുന്നത്, ജഡമായ അക്ഷരക്കൂട്ടത്തെയല്ല...“ അവതാരികയിൽ പ്രൊഫ. എസ്.കെ. വസന്തൻ
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.