KitabiBeyond the Bookshelf Get the app
× ‹ ›
Front cover of പി .ഭാസ്കരൻ അൻപേന്തിയ വില്ലാളി
Front coverBack cover
Back cover of പി .ഭാസ്കരൻ അൻപേന്തിയ വില്ലാളി
Front coverBack cover

പി .ഭാസ്കരൻ അൻപേന്തിയ വില്ലാളി

by Meenakshi C.S

Malayalam 92 pages 1 edition

‘അന്‍പേന്തിയ വില്ലാളി’ എന്ന ധ്വനിസുന്ദരമായ ശീര്‍ഷകത്തിലുള്ള സി.എസ്. മീനാക്ഷിയുടെ ഈ പുസ്തകം പി. ഭാസ്‌കരന്‍ എന്ന അനന്യപ്രതിഭയെ സംക്ഷിപ്തമായി അടയാളപ്പെടുത്താനുള്ള അഭിനന്ദനീയമായ പരിശ്രമമാണ്. കണ്ടുകിട്ടിയതും അല്ലാത്തതുമായ മുവ്വായിരത്തില്‍പ്പരം ഗാനങ്ങളും ഒട്ടേറെ കവിതകളും തന്നുപോയ ഭാസ്‌കരന്‍ മാസ്റ്ററെക്കുറിച്ചെഴുതുമ്പോള്‍ പാട്ടുകളുടെ പശ്ചാത്തലത്തിലേ അര്‍ത്ഥപൂര്‍ണ്ണത കൈവരൂ. എന്നാല്‍ പാട്ടെഴുത്തിന്റെ വലയത്തെ അതിലംഘിച്ചു പരന്നുപരന്നുപോകുന്ന ബഹുവിധ സാമൂഹിക രാഷ്ട്രീയ മാനങ്ങള്‍ കൂടിയുള്ളതാണ് ആ ജീവിതം. അതിന്റെ വൈപുല്യത്തെ ബോദ്ധ്യപ്പെടുത്തുകകൂടി ചെയ്യുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത. -റഫീക്ക് അഹമ്മദ് ജീവിതത്തിന്റെ ഓരോ ഋതുവിലും ഒപ്പമുണ്ടായിരുന്ന പാട്ടുകളിലൂടെ മലയാളിക്ക് പ്രിയങ്കരനായ പി. ഭാസ്‌കരന്റെ കാലാതീതമായ രചനകളെക്കുറിച്ചുള്ള ആസ്വാദനവും പഠനവും. സി.എസ്. മീനാക്ഷിയുടെ ഏറ്റവും പുതിയ പുസ്തകം

This edition

Publisher Mathrubhumi Books
ISBN9789359621289
Pages92

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of പി .ഭാസ്കരൻ അൻപേന്തിയ വില്ലാളി, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359621289
92pages

Readers also shelved

The facts

Titleപി .ഭാസ്കരൻ അൻപേന്തിയ വില്ലാളി
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.