KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ഫ്രാങ്കൻസ്റ്റീൻ
Front coverBack cover
Back cover of ഫ്രാങ്കൻസ്റ്റീൻ
Front coverBack cover

ഫ്രാങ്കൻസ്റ്റീൻ

by Mary Shelly

Malayalam 96 pages 1 edition

ലോകത്തിനുവേണ്ടി ഗുണകരമായ എന്തെങ്കിലും ചെയ്യണമെന്നാഗ്രഹിക്കുന്ന വിക്ടര്‍ ഫ്രാങ്കന്‍സ്റ്റീന്‍ എന്ന യുവശാസ്ത്രജ്ഞന്‍, ജീവനെ സംബന്ധിച്ച നിര്‍ണ്ണായകമായ കണ്ടുപിടിത്തം നടത്തുന്നു. അങ്ങനെ അയാള്‍ സൃഷ്ടിക്കുന്ന സത്ത്വം അയാള്‍ക്കെതിരേ തന്നെ തിരിയുന്നു. ദുരന്തങ്ങള്‍ നിറഞ്ഞ ജീവിതത്തിനൊടുവില്‍ ആ ജീവിയെ നശിപ്പിക്കാന്‍ പരിശ്രമിക്കുകയാണ് സ്രഷ്ടാവ്. ശാസ്ത്രത്തിന്റെ അനന്തസാദ്ധ്യതകളെ പിന്തുടരുന്നത് എത്ര ഭയാനകമായ ഫലമാണ് വരുത്തിവെക്കുകയെന്ന് കാണിക്കുന്ന, മേരി ഷെല്ലി രചിച്ച വിഖ്യാതനോവല്‍. സയന്‍സ് ഫിക്ഷന്റെ തുടക്കമായി കരുതപ്പെടുന്ന കൃതി. വിശ്വസാഹിത്യത്തിലെ ക്ലാസിക് കൃതിയുടെ പുനരാഖ്യാനം

This edition

Publisher Mathrubhumi Books
ISBN9789376888016
Pages96

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ഫ്രാങ്കൻസ്റ്റീൻ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376888016
96pages

Readers also shelved

The facts

Titleഫ്രാങ്കൻസ്റ്റീൻ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.