KitabiBeyond the Bookshelf Get the app
×
Front cover of ഫാറൂഖ് ഉമർ
Front cover

ഫാറൂഖ് ഉമർ

by ശൈഖ് മുഹമ്മ കാരക്കുന്ന്

Malayalam 511 pages 1 edition

മനുഷ്യരാശിയുടെ ചരിത്രത്തിൽ വ്യക്തിത്വത്തിന്റെ ധവള പ്രകാശംകൊണ്ട് ആരെയും വിസ്‌മയിപ്പിക്കുന്നു ഖലീഫാ ഉമർ, അതിശയകരമായ മനഃപരിവർത്തനത്തിന്റെ കഥയാണ് ഉമറിന്റേത്. പ്രവാചകനെ കൊലപ്പെടുത്താൻ മനശ്ചാഞ്ചല്യ മില്ലാതെ ഇറങ്ങിത്തിരിച്ച ജാഹിലിയ്യാ കാലത്തെ ആ അറബി മുഷ്‌കൻ പിന്നീട് ഏതൊരു റൊമാന്റിക് ഭാവനക്കും സങ്കൽപി ക്കാൻ പറ്റാത്ത സൽഭരണത്തിൻ്റെ പ്രതീകമാവുന്നു. ഏവരും / ഇറങ്ങിക്കിടക്കുമ്പോൾ തൻ്റെ പ്രജകൾ ദുഃഖിക്കുന്നുണ്ടോ എന്നാലോചിച്ചു ഖിന്നനായി അലഞ്ഞു തിരിഞ്ഞ മഹാനായ ആ ഖലീഫയുടെ കഥ, അതിൻ്റെ എല്ലാ സുഗന്ധവും വഹിച്ച് ഇതൾവിരിയുകയാണ് ഈ ജീവചരിത്ര കൃതിയിൽ ഉമറിന്റെ ജീവിതംപോലെ നാടകീയവും ചടുലവുമായ രചനാശൈലി

This edition

ISBN9788194299998
Pages511
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Islamic Publishing House Cover of ഫാറൂഖ് ഉമർ, Islamic Publishing House edition
Islamic Publishing House
Malayalam · Paperback
—ISBN 9788194299998
511pages

Readers also shelved

The facts

Titleഫാറൂഖ് ഉമർ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.