KitabiBeyond the Bookshelf Get the app
× ‹ ›
Front cover of പെണ്ണുങ്ങളുടെ ജയിൽ
Front coverBack cover
Back cover of പെണ്ണുങ്ങളുടെ ജയിൽ
Front coverBack cover

പെണ്ണുങ്ങളുടെ ജയിൽ

by Lisy Rosakkutti

Malayalam 231 pages 1 edition

പന്ത്രണ്ടു വര്‍ഷത്തെ ജയില്‍ജീവിതം അനുഭവിച്ച ഒരു സ്ത്രീയുടെ ഓര്‍മ്മക്കുറിപ്പുകള്‍. ചെയ്യാത്ത തെറ്റിന് കെണിയില്‍പ്പെട്ട് അറസ്റ്റിലായി, തെളിവുകളെല്ലാം എതിരായി തടവുകാരിയാകേണ്ടിവന്ന ലിസി റോസക്കുട്ടിയുടെ ജയിലനുഭവങ്ങള്‍ അനേകം സ്ത്രീജീവിതങ്ങളുടെ നേരനുഭവങ്ങള്‍കൂടിയാകുന്നു. ഇത്ര നാളും വെളിപ്പെട്ടിട്ടില്ലാത്ത പെണ്ണുങ്ങളുടെ ജയിലകത്തിലെ പൊള്ളുന്ന, വിസ്മയിപ്പിക്കുന്ന, ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ആദ്യമായി ഈ പുസ്തകത്തിലൂടെ പുറത്തുവരുന്നു. ചെയ്യാത്ത കുറ്റത്തിന് പന്ത്രണ്ടു വര്‍ഷം ജയിലില്‍ കിടക്കേണ്ടിവന്ന ഒരു സ്ത്രീയുടെ അവിശ്വസനീയമായ ജീവിതാനുഭവങ്ങള്‍

This edition

Publisher Mathrubhumi Books
ISBN9789349855328
Pages231

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of പെണ്ണുങ്ങളുടെ ജയിൽ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789349855328
231pages

Readers also shelved

The facts

Titleപെണ്ണുങ്ങളുടെ ജയിൽ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.