KitabiBeyond the Bookshelf Get the app
×
Front cover of പെണ്‍കുട്ടിയും കൂട്ടരും
Front cover

പെണ്‍കുട്ടിയും കൂട്ടരും

by ഗ്രേസി

Malayalam 84 pages 1 edition

പെൻസിൽ. റബ്ബർ, പുസ്തകങ്ങൾ, ഏട്ടൻ, മിന്നാമിനുങ്ങ്. പുച്ചക്കുറിഞ്ഞി, പക്ഷികൾ എന്നിങ്ങനെ ഒട്ടേറെ കൂട്ടരാണ് പെൺകുട്ടിയുടെ ലോകത്തുള്ളത് . കഥയ്ക്കുള്ളിൽത്തന്നെ കൗതുകമുണർത്തുന്ന കഥകളുമുണ്ട്. കൊച്ച് കൊച്ച് അനുഭവങ്ങളിലൂടെ ബാല്യകാലത്തിന്റെ വിസ്മയത്തിലേക്കിറങ്ങിച്ചെല്ലാൻ ഈ നോവൽ കുട്ടികളെ പ്രചോദിപ്പിക്കുകതന്നെ ചെയ്യും. കുട്ടികളിൽ ചില തിരിച്ചറിവുകളുണ്ടാക്കാൻ മാത്രമല്ല . അവരുടെ ഭാവന വികസിപ്പിക്കുവാനും ഈ രചനയ്ക്ക് കഴിയുമെന്ന കാര്യത്തിൽ സംശയമേതുമില്ല. പ്രസിദ്ധ എഴുത്തുകാരിയായ ഗ്രേസി കഥപറയുന്ന രീതിയാകട്ടെ കുട്ടികൾക്ക് അതീവഹൃദ്യമായി അനുഭവപ്പെടും. മികച്ച വായനാനുഭവം നൽകുന്ന ഈ നോവൽ കുട്ടികളുടെ ഓർമ്മയിൽ നിന്ന് അത്രയെളുപ്പമൊന്നും മാഞ്ഞുപോവുകയില്ല.

This edition

Publisher DC Books
ISBN9789354825194
Pages84
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of പെണ്‍കുട്ടിയും കൂട്ടരും, DC Books edition
DC Books
Malayalam · Paperback
—ISBN 9789354825194
84pages

More by ഗ്രേസി

All works →

Readers also shelved

The facts

Titleപെണ്‍കുട്ടിയും കൂട്ടരും
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.