KitabiBeyond the Bookshelf Get the app
×
Front cover of പീദ്രാനദിയോരത്തിരുന്നു ഞാൻ തേങ്ങി
Front cover

പീദ്രാനദിയോരത്തിരുന്നു ഞാൻ തേങ്ങി

by പൗലൊ കൊയ്ലൊ

Malayalam 190 pages 1 edition

തന്റെ ബാല്യകാലപ്രണയിതാവിനെ പതിനൊന്നു വർഷങ്ങൾക്കുശേഷം കണ്ടുമുട്ടുന്ന സന്ദർഭത്തിൻ്റെ പശ്ചാത്തലത്തിൽ രചിച്ച നോവലാണിത്. ആ കമിതാക്കൾ ഒത്തുചേരുമ്പോൾ എന്താവും സംഭവിക്കുക? കഴിഞ്ഞു പോയ കാലം പിലാറിനെ ശക്തയും സ്വതന്ത്രയുമായ ഒരു സ്ത്രീയാക്കി മാറ്റി. അതേസമയം അവളുടെ ബാല്യകാലസുഹൃത്താകട്ടെ സുന്ദരനും ആളുകളെ ആകർഷിക്കുന്നവനുമായ ആത്മീയനേതാവുമായി വളർന്നു ഒരു ദശാബ്ദത്തിലേറെയായി നീണ്ടുനിന്ന കുറ്റപ്പെടുത്തലിന്റെയും വേർപിരിയലിന്റെയും ഓർമ്മകൾ വീണ്ടും ഉയർന്നുവരുന്നതിനാൽ, അവർ വീണ്ടും പ്രതിസന്ധികൾ നിറഞ്ഞ ഒരു യാത്രയിൽ ഒരുമിച്ചുകൂടി എന്നാൽ ഫ്രഞ്ച് പിറനിസിലെ ഒരു ചെറിയ ഗ്രാമത്തിൽ പീദാനദിയുടെ ഓളങ്ങൾ ക്കരികിൽ തങ്ങളുടെ ജീവിതത്തെതന്നെ ബാധിക്കുന്ന ഏറ്റവും വലിയ ചില ചോദ്യങ്ങളുടെ മിന്നുന്ന വെളിച്ചത്തിൽ തങ്ങളുടെ ജീവിതം അവർ പുനഃപരിശോധിക്കുന്നു

This edition

Publisher DC Books
ISBN9788126433889
Pages190
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of പീദ്രാനദിയോരത്തിരുന്നു ഞാൻ തേങ്ങി, DC Books edition
DC Books
Malayalam · Paperback
—ISBN 9788126433889
190pages

More by പൗലൊ കൊയ്ലൊ

All works →

Readers also shelved

The facts

Titleപീദ്രാനദിയോരത്തിരുന്നു ഞാൻ തേങ്ങി
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.