KitabiBeyond the Bookshelf Get the app
×
Front cover of പഴുത്ത ചക്കേടെ മണം
Front cover

പഴുത്ത ചക്കേടെ മണം

by ദീപു ജയരാമന്‍

Malayalam 117 pages 1 edition

ഓർമകളിലേക്ക് നമ്മെ വലിച്ചടുപ്പിക്കുന്ന ചില മണങ്ങളുണ്ട്. പോയ കാലത്തിൻ്റെ, നമ്മളോട് ചേർന്നുനിന്നിരുന്ന പ്രിയപ്പെട്ടവരുടെ അങ്ങനെ കാലമെത്ര കടന്നുപോയാലും മറക്കാത്ത മണങ്ങൾ. പഴുത്ത ചക്കേടെ മണം എന്ന കഥ നിങ്ങളെ അത്തരം മണങ്ങളുടെ ഓർമകളിലേക്ക് അനായാസം കൊണ്ടുപോകും. ഈ കഥയിലെ കഥാപാത്രങ്ങളെ മണങ്ങളോട് ചേർത്തുവച്ച് ദിപു നമ്മുടെയുള്ളിൽ പ്രതിഷ്‌ഠിക്കുന്നു. പൂച്ചക്കായ മണക്കുന്ന കൊച്ചമ്മാളു, ഭസ്‌മം മണക്കുന്ന അശുപ്പാട്ടി, കള്ള് മണക്കുന്ന മാണിക്കുട്ടി, ചെമ്പകം മണക്കുന്ന കരിമ്പാറ... ഇവരെ വായിച്ചുതിർക്കുമ്പോൾ കഥകൾ കേട്ടുവളർന്ന ബാല്യത്തിലേക്ക് തൊണ്ടയിലൊരു കനപ്പുമായി നിങ്ങൾ എത്തിച്ചേരും. തിർച്ച.

This edition

ISBN9788199039209
Pages117
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

AURA TALES PUBLICATIONS Cover of പഴുത്ത ചക്കേടെ മണം, AURA TALES PUBLICATIONS edition
AURA TALES PUBLICATIONS
Malayalam · Paperback
—ISBN 9788199039209
117pages

Readers also shelved

The facts

Titleപഴുത്ത ചക്കേടെ മണം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.