KitabiBeyond the Bookshelf Get the app
×
Front cover of പഴഞ്ചൊല്ലിൽ പതിരില്ല - വേലായുധൻ പണിക്കശ്ശേരി
Front cover

പഴഞ്ചൊല്ലിൽ പതിരില്ല - വേലായുധൻ പണിക്കശ്ശേരി

by വേലായുധന്‍ പണിക്കശ്ശേരി

Malayalam 68 pages 1 edition

പ്രപഞ്ചസത്യങ്ങൾ ഹിമകണത്തിൽ കുരുന്നുസൂര്യൻ എന്ന പോലെ പ്രതിഫലിപ്പിക്കുന്ന ആപ്‌തവാക്യങ്ങളാണ് പഴഞ്ചൊല്ലുകൾ. തലമുറ തലമുറയായി പാടിപ്പതിഞ്ഞ ഒട്ടേറെ പഴഞ്ചൊല്ലുകൾ നമുക്കുമുണ്ട്. മലയാളികളുടെ ജീവരക്തമായി മാറിയ ആ പഴഞ്ചൊല്ലുകൾ സമാഹരിച്ച് അവയുടെ അർത്ഥ തലങ്ങൾ വിശദമാക്കി തയ്യാറാക്കിയ ശ്രദ്ധേയമായ ഗ്രന്ഥമാണ് പഴഞ്ചൊല്ലിൽ പതിരില്ല. ആധുനിക തലമുറയിൽനിന്ന് അന്യമായിക്കൊണ്ടിരിക്കുന്ന ഈ പാരമ്പര്യതീർത്ഥകണങ്ങൾ അകാ രാദിക്രമത്തിൽ അടുക്കിവച്ച് അർത്ഥം പകർന്ന ശ്രീ.വേലായുധൻ പണിക്കശ്ശേരി മലയാളികൾക്കു കാലാതീതമായ ഒരു സേവനമാണ് ഇവിടെ നിർവ്വഹിച്ചിരിക്കുന്നത്.

This edition

Publisher DC Books
ISBN9788124007204
Pages68
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of പഴഞ്ചൊല്ലിൽ പതിരില്ല - വേലായുധൻ പണിക്കശ്ശേരി, DC Books edition
DC Books
Malayalam · Paperback
—ISBN 9788124007204
68pages

More by വേലായുധന്‍ പണിക്കശ്ശേരി

All works →
അന്വേഷണം ആസ്വാദനം വേലായുധന്‍ പണിക്കശ്ശേരി Cover of അന്വേഷണം ആസ്വാദനം അന്വേഷണം ആസ്വാദനം വേലായുധന്‍ പണിക്കശ്ശേരി ആറാട്ടുപുഴ വേലായുധപ്പണിക്കർ ചരിത്രത്തില്‍ ഇടം കിട്ടാതെ പോയ വിപ്ലവകാരി വേലായുധന്‍ പണിക്കശ്ശേരി Cover of ആറാട്ടുപുഴ വേലായുധപ്പണിക്കർ ചരിത്രത്തില്‍ ഇടം കിട്ടാതെ പോയ വിപ്ലവകാരി ആറാട്ടുപുഴ വേലായുധപ്പണിക്കർ ചരിത്രത്തില്‍ ഇടം കിട്ടാതെ പോയ വിപ്ലവകാരി വേലായുധന്‍ പണിക്കശ്ശേരി ഇബ്നുബത്തൂത്ത കണ്ട ഇന്ത്യ വേലായുധന്‍ പണിക്കശ്ശേരി Cover of ഇബ്നുബത്തൂത്ത കണ്ട ഇന്ത്യ ഇബ്നുബത്തൂത്ത കണ്ട ഇന്ത്യ വേലായുധന്‍ പണിക്കശ്ശേരി കേരള ചരിത്രം വേലായുധന്‍ പണിക്കശ്ശേരി Cover of കേരള ചരിത്രം കേരള ചരിത്രം വേലായുധന്‍ പണിക്കശ്ശേരി കേരള ചരിത്രം തിരുത്തിക്കുറിച്ച മഹാസംഭവങ്ങള്‍ വേലായുധന്‍ പണിക്കശ്ശേരി Cover of കേരള ചരിത്രം തിരുത്തിക്കുറിച്ച മഹാസംഭവങ്ങള്‍ കേരള ചരിത്രം തിരുത്തിക്കുറിച്ച മഹാസംഭവങ്ങള്‍ വേലായുധന്‍ പണിക്കശ്ശേരി കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ വേലായുധന്‍ പണിക്കശ്ശേരി Cover of കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ വേലായുധന്‍ പണിക്കശ്ശേരി

Readers also shelved

The facts

Titleപഴഞ്ചൊല്ലിൽ പതിരില്ല - വേലായുധൻ പണിക്കശ്ശേരി
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.