KitabiBeyond the Bookshelf Get the app
×
Front cover of പാവങ്ങൾ
Front cover

പാവങ്ങൾ

by വിക്ടര്‍ ഹ്യൂഗോ

Malayalam 200 pages 1 edition

അനശ്വര ക്ലാസിക് കൃതിയുടെ സംഗൃഹീത പുനരാഖ്യാനം ഒരു കഷണം റൊട്ടി മോഷ്ടിച്ചതിന്റെ പേരിൽ 19 കൊല്ലം തടവറയിൽ കഴിയേണ്ടിവന്ന ജീൻ വാൽ ജീൻ എന്ന മനുഷ്യന്റെ അതിജീവനത്തിന്റെയും മാനസാന്തരത്തിന്റെയും കഥ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ചാസ്വദിക്കാവുന്ന പുനരാഖ്യാനം നന്മയും തിന്മയും തമ്മിലുള്ള നിത്യസമരത്തിലേക്ക് ക്ഷണിക്കുന്ന, ഹൃദയം തൊടുന്ന വായനാനുഭവം.പുനരാഖ്യാനം: ഇ.എ. കരുണാകരൻ നായർ

This edition

ISBN9789359593401
Pages200
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

മനോരമ ബുക്സ് Cover of പാവങ്ങൾ, മനോരമ ബുക്സ് edition
മനോരമ ബുക്സ്
Malayalam · Paperback
—ISBN 9789359593401
200pages

Readers also shelved

The facts

Titleപാവങ്ങൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.