KitabiBeyond the Bookshelf Get the app
×
Front cover of പാട്ടിന്റെ പൊരുൾ മലയാള ഗാനങ്ങളുടെ ഹൃദയവായന
Front cover

പാട്ടിന്റെ പൊരുൾ മലയാള ഗാനങ്ങളുടെ ഹൃദയവായന

by Nishad Narayanan

Malayalam 382 pages 1 edition

ഓരോ വാക്കും എങ്ങനെ പ്രണയത്തിന്റെയും വിരഹത്തിന്റെയും ഭക്തിയുടെയും ഓർമ്മകളുടെയും ആഴങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു എന്ന് നിഷാദ് നാരായണൻ തൻ്റെ ഹൃദയസ്പർശിയായ വിശകലനങ്ങളിലൂടെ വ്യക്തമാക്കുന്നു. ഇത് കേവലം ഒരു നിരൂപണമല്ല, മറിച്ച് സംഗീതത്തോടുള്ള ആത്മാർത്ഥമായ പ്രണയത്തിന്റെ ഒരു ആവിഷ്‌കാരമാണ്. ഈ പുസ്തകം മലയാളഗാനങ്ങളിലെ വാക്കുകളുടെ ആഴങ്ങളിലേക്ക് വെളിച്ചം വീശുന്നു. ഈ പുസ്തകം മലയാള സംഗീതാസ്വാദകർക്ക് ഒരു പുതിയ വായനാ അനുഭവം നൽകുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ഗാനങ്ങളെ കേവലം കേൾക്കുക മാത്രമല്ല, അവയെ വായിച്ചറിയാനും, അതിലെ ഓരോ വാക്കിന്റെയും പൊരുൾ മനസ്സിലാക്കി ആസ്വദിക്കാനും ഈ പുസ്തകം നിങ്ങളെ പ്രേരിപ്പിക്കട്ടെ.

This edition

Publisher PRAVDA BOOKS
ISBN9789363778894
Pages382
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

PRAVDA BOOKS Cover of പാട്ടിന്റെ പൊരുൾ മലയാള ഗാനങ്ങളുടെ ഹൃദയവായന, PRAVDA BOOKS edition
PRAVDA BOOKS
Malayalam · Paperback
—ISBN 9789363778894
382pages

Readers also shelved

The facts

Titleപാട്ടിന്റെ പൊരുൾ മലയാള ഗാനങ്ങളുടെ ഹൃദയവായന
LanguageMalayalam
Editions1
PublishersPRAVDA BOOKS

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.