KitabiBeyond the Bookshelf Get the app
×
Front cover of പതിനെട്ടാമത്തെ നിറം
Front cover

പതിനെട്ടാമത്തെ നിറം

by വി കെ അനില്‍ കുമാര്‍

Malayalam 151 pages 1 edition

നാൽപ്പത്തീരടിപ്പന്തലിൽ മറത്തുകളിക്കാരുടെ എക്കാലത്തെയും പേടിസ്വപ്നമായിരുന്ന ദാമോദരൻ പണിക്കരുടെ കാലവും കഴിഞ്ഞു പോയി... പുരമാലയിലെ പതിനെട്ടാം നിറവുമാടി ദാമോദരൻ പണിക്കർ കളിവിളക്ക് താഴ്ത്തി അണിയറയിലേക്ക് മറയുമ്പോൾ ബാക്കിയാകുന്നത് സമാനതകളില്ലാത്ത ചരിത്രമാണ്. നാട്യമണ്ഡപത്തിൽ നിന്നും തിരിച്ചു നടക്കുന്നത് വെറുമൊരു പൂരക്കളിപ്പണിക്കറല്ല ചരിത്രത്തിന്റെ മറ്റൊരുബദലാണ്. എല്ലാ പ്രതിസന്ധികളെയും മറികടന്ന് മഹാജ്ഞാനത്തിൻ്റെ കോരങ്ങൾ ഉഴുതുമറിച്ച മനുഷ്യൻ..

This edition

Publisher Kairali Books
ISBN9789359736488
Pages151
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Kairali Books Cover of പതിനെട്ടാമത്തെ നിറം, Kairali Books edition
Kairali Books
Malayalam · Paperback
—ISBN 9789359736488
151pages

Readers also shelved

The facts

Titleപതിനെട്ടാമത്തെ നിറം
LanguageMalayalam
Editions1
PublishersKairali Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.