KitabiBeyond the Bookshelf Get the app
×
Front cover of പടികടന്നെത്തുന്ന പാട്ടുകൾ
Front cover

പടികടന്നെത്തുന്ന പാട്ടുകൾ

by ലിജ സൂര്യ

Malayalam 153 pages 1 edition

മലയാള സിനിമാഗാനശാഖയ്ക്ക് അത്രമേൽ വേറിട്ടതും ഗ്രാമീണത്തനിമകൊണ്ട് ഹൃദയങ്ങളെ വശീകരിക്കുന്നതുമായ ശൈലിയും ബിംബങ്ങളും സമ്മാനിച്ച അനുഗൃഹീത കവി ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങളുടെ സൗന്ദര്യവും അർത്ഥവും ആഴവും സൂക്ഷ്‌മമായി പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ഗ്രന്ഥമാണ് പടികടന്നെത്തുന്ന പാട്ടുകൾ. പുത്തഞ്ചേരി എന്ന കവിക്കും അദ്ദേഹത്തിന്റെ ഗാനങ്ങൾക്കും ഇതിനോളം മികച്ച ഒരു ശ്രദ്ധാഞ്ജലി സമർപ്പിക്കാൻ വേറെയില്ല. വെറുതെ പാടിപ്പോയ പാട്ടുകൾ ഒക്കെയും എത്രമേൽ മനസിലുടക്കേണ്ടുന്നവയായിരുന്നു എന്ന് ഈ പുസ്‌തകം നമ്മെ ഓർമ്മിപ്പിക്കുന്നു. ബെന്യാമിൻ

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9788198386274
Pages153
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

AURA TALES PUBLICATIONS Cover of പടികടന്നെത്തുന്ന പാട്ടുകൾ, AURA TALES PUBLICATIONS edition
AURA TALES PUBLICATIONS
Malayalam · Paperback
—ISBN 9788198386274
153pages

Readers also shelved

The facts

Titleപടികടന്നെത്തുന്ന പാട്ടുകൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.