KitabiBeyond the Bookshelf Get the app
×
Front cover of പാതാളക്കരണ്ടി
Front cover

പാതാളക്കരണ്ടി

by Sijarani R S

Malayalam 156 pages 1 edition

കോടമഞ്ഞിന്റെ അത്ര സുവ്യക്തമല്ലാത്ത ദൃശ്യ തലത്തിൽ നിന്നുകൊണ്ട് ജീവിതത്തെ കാണുമ്പോഴുള്ള ആനന്ദവും ആശങ്കയുമാണ് സിജാറാണിയുടെ എഴുത്തിനെ ഇതര കഥാകൃത്തുക്കളിൽ നിന്നും വ്യത്യസ്‌തയാക്കുന്നത്. മരണവും രോഗവും ചതിയും ഏകാന്തതയും ഇരുട്ടും ചേർത്ത് കുഴച്ചെടുത്ത മുഖമില്ലാത്ത ശിൽപങ്ങൾ പോലെ ഇതിലെ ഓരോ കഥയും നമ്മെ അസ്വസ്ഥരാക്കുന്നു. ആത്മാവിൻ്റെ വേദനയേക്കാൾ അസഹനീയമായ, വ്യാകുലമായ ഒരു ഉടലിൻ്റെ നിലവിളി കോട, ഒറ്റ ഫ്രെയിമിനുള്ളിലെ നിശബ്ദ ചിത്രങ്ങൾ എന്നീ കഥകളിൽ നിന്ന് കേൾക്കാം. സിജാറാണിയുടെ കഥകളിൽ ജാതീയത ഒരു സുപ്രധാന വിഷയമാണ്. മേഘരൂപികളുടെ പ്രാർത്ഥന, നിലാവിൽ മഴവില്ല് വിരിയിക്കുന്നവൾ, പ്രവചനങ്ങൾ, കാരിറ്റാസ് റൊമാന തുടങ്ങിയ രചനകളിൽ വിവാഹത്തിലും വിവാഹേതര ജീവിതത്തിലും ജാതി ഒരു വിഘാതമായി ഇടപെടുന്നത് കാണാം. കാലാനുസൃതമായി വിച്ഛിന്ന രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്ന മനുഷ്യ ജീവിതത്തിനകത്തെ നിതാന്ത ദുഃഖങ്ങൾക്ക് പ്രണയമല്ലാതെ മറ്റൊരു പരിഹാരമില്ലെന്ന് ഇതിലെ ഓരോ കഥയും ഉറക്കെ പ്രഖ്യാപിക്കുന്നു. സന്തോഷ് ഏച്ചിക്കാനം

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9789375870432
Pages156
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Chintha Publications Cover of പാതാളക്കരണ്ടി, Chintha Publications edition
Chintha Publications
Malayalam · Paperback
—ISBN 9789375870432
156pages

Readers also shelved

The facts

Titleപാതാളക്കരണ്ടി
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.