KitabiBeyond the Bookshelf Get the app
×
Front cover of പത യു എ
Front cover

പത യു എ

by സലിന്‍ മാങ്കുഴി

Malayalam 98 pages 1 edition

സലിൻ മാങ്കുഴിയുടെ കഥകൾ മലയാളത്തിലെ പുതു തലമുറ കഥ പറയലിന്റെ വ്യത്യസ്ഥവും ശ്രദ്ധേയവുമായ മുഖമാണ്. ചടുലമായ ആഖ്യാനവും സുതാര്യമായ ശിൽപ്പവും ലളിതവും സമകാലികവുമായ ഭാഷയും അവയെ കാലത്തിനിണങ്ങിയവയാക്കി തീർക്കുന്നു. ഓരോ കഥയും അതിന്റെ സ്വന്തം ഭാവനാ പ്രപഞ്ചത്തിലേയ്ക്ക് വായനക്കാരെ നയിക്കുന്നു. മനുഷ്യ ബന്ധങ്ങളുടെ സങ്കീർണ്ണതകളെ ആവാഹിച്ചെടുക്കുന്നതിൽ അവയോരോന്നും വിജയം നേടുന്നു.മലയാളത്തിലെ പുതുകഥയ്ക്ക് ശക്തമായ വാഗ്ദാനമാണ് സലിൻ മാങ്കുഴിയുടെ കഥകൾ നൽകുന്നത്. - സക്കറിയ

This edition

Publisher DC Books
ISBN9789354325281
Pages98
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of പത യു എ, DC Books edition
DC Books
Malayalam · Paperback
—ISBN 9789354325281
98pages

More by സലിന്‍ മാങ്കുഴി

All works →

Readers also shelved

The facts

Titleപത യു എ
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.