KitabiBeyond the Bookshelf Get the app
× ‹ ›
Front cover of പരീക്ഷിക്കാം കണ്ടെത്താം
Front coverBack cover
Back cover of പരീക്ഷിക്കാം കണ്ടെത്താം
Front coverBack cover

പരീക്ഷിക്കാം കണ്ടെത്താം

by Vinod Azhinjilam

Malayalam 134 pages 1 edition

ഇരട്ടനിറമുള്ള റോസാപ്പൂവോ? ആനയെ ഉയര്‍ത്തുന്ന കുരുവിയോ? തീ കൊണ്ടാലും പൊട്ടാത്ത ബലൂണോ? വെള്ളത്തില്‍ മുക്കിയാലും നനയാത്ത ടവലോ? ഓരോ പരീക്ഷണത്തിന്റെയും പിന്നിലെ ശാസ്ത്രതത്ത്വങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാകുന്ന രീതിയില്‍ വിവരിക്കുന്ന ഈ പുസ്തകം, നിരീക്ഷണം, ചോദ്യംചെയ്യല്‍, കണ്ടെത്തല്‍ എന്നിവയെ വളര്‍ത്തുന്നു. വീട്ടിലും സ്‌കൂളിലും പ്രവര്‍ത്തനാധിഷ്ഠിതപഠനത്തിന് അനുയോജ്യമായ സുഹൃത്ത്. ആശ്ചര്യംനിറഞ്ഞ കണ്ണുകളോടെ ‘എന്തുകൊണ്ട്?’ എന്നു ചോദിക്കുന്ന ഓരോ കുട്ടിക്കും, ഒരു ശാസ്ത്രസമ്മാനം. വീടിനെത്തന്നെ ഒരു ചെറു ലബോറട്ടറിയാക്കി മാറ്റുന്ന ലളിതവും സുരക്ഷിതവും രസകരവുമായ 100 പരീക്ഷണങ്ങളുടെ സമാഹാരം

This edition

Publisher Mathrubhumi Books
ISBN9789349855144
Pages134

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of പരീക്ഷിക്കാം കണ്ടെത്താം, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789349855144
134pages

Readers also shelved

The facts

Titleപരീക്ഷിക്കാം കണ്ടെത്താം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.