പാറയും കടവും
Malayalam 66 pages 1 edition
“ജീവിതത്തിൽ എല്ലാ കടങ്ങളും അയാൾ വീട്ടിയിരുന്നു. കുടിച്ച മുലപ്പാലിന്റെ വില നൽകിയപ്പോൾ അമ്മ ചോദിച്ചു. പത്തു മാസത്തെ വാടകയോ? അതും നൽകി. പക്ഷേ ഒരു കടം മാത്രം ബാക്കിയായിപ്പോയി. അയാളെ കൊന്നവന് അതിൻ്റെ കൂലി കൊടുക്കാനായില്ല. അല്ലെങ്കിൽ ഒരു ജീവിതത്തിന് അയാൾ ദൈവത്തോട് കടപ്പെട്ടവനായിരുന്നല്ലോ.“ അനുവാചകനിൽ വൈദ്യുതാഘാതം അനുഭവിപ്പിക്കുന്ന നാല്പത്തിയേഴ് മിന്നൽക്കഥകളുടെ അപൂർവ്വ സമാഹാരം. പി. കെ പാറക്കടവിൻ്റെ രചനയും ജോയ് തോമസിന്റെ ചിത്രങ്ങളും.
Get this book
As an Amazon Associate, Kitabi earns from qualifying purchases.
This edition
On your shelf?
1 edition
More by പി കെ പാറക്കടവ്
All works →
ഇടിമിന്നലുകളുടെ പ്രണയവും മീസാന്‍ കല്ലുകളുടെ കാവലും
പി കെ പാറക്കടവ്
ഇരട്ട മിഠായികള്‍
പി കെ പാറക്കടവ്
ഇരട്ട മിഠായികള്‍
പി കെ പാറക്കടവ്
കടലിന്റെ ദാഹം
പി കെ പാറക്കടവ്
കടലിന്റെ ദാഹം
പി കെ പാറക്കടവ്
മിന്നല്‍ കഥകള്‍
പി കെ പാറക്കടവ്
മിന്നല്‍ കഥകള്‍
പി കെ പാറക്കടവ്
വേരുകളുടെ ചോര
പി കെ പാറക്കടവ്
വേരുകളുടെ ചോര
പി കെ പാറക്കടവ്
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.