KitabiBeyond the Bookshelf Get the app
×
Front cover of പാരസൈറ്റ്
Front cover

പാരസൈറ്റ്

by ലിജിൻ ജോൺ

Malayalam 197 pages 1 edition

ഗൂഗിൾ മാപ്പിൽ നിന്നുപോലും മായ്ക്കപ്പെട്ട ഒരു സ്ഥലം മലയുര് ഗ്രാമം. ഇരുപത് വർഷങ്ങൾക്ക് മുൻപ് അവിടെ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണ്? ഒരു മണ്ണിടിച്ചിലിൻ്റെ മറവിൽ സർക്കാർ ലോകത്തിൽ നിന്ന് ഒളിപ്പിച്ചുവെച്ച നിഗൂഢതകൾ തേടി ഇൻവെസ്റ്റിഗറ്റീവ് ജേർണലിസ്റ്റ് വിക്രമും സംഘവും ആ ഇരുണ കാട്ടിലേക്ക് കാലെടുത്തുവെക്കുന്നു ഭരണകുടത്തിന്റെ കള്ളക്കഥകൾ പൊളിക്കാൻ ഇറങ്ങിത്തിരിച്ച അവർ അറിഞ്ഞിരുന്നില്ല തങ്ങൾ നടക്കുന്നത് വിശന്നുനിൽക്കുന്ന ജീവനുള്ള ഒരു രാക്ഷസൻ്റെ ഉദരത്തിലൂടെയാണെന്ന്! അവിടെ മരങ്ങൾക്ക് കണ്ണുകളുണ്ട്, മണ്ണിലെ വേരുകൾക്ക് ചോര കുടിക്കാനുള്ള ആർത്തിയുണ്ട്. പച്ചമാംസം കാർന്നുതിന്നുന്ന ഉടലില്ലാത്ത രൂപങ്ങൾ കാവൽനിൽക്കുന്ന പ്രകൃതിയുടെ നിയമങ്ങൾ തോറ്റുപോകുന്ന ഭീകരമായ മറ്റൊരു ലോകം ഓരോ താളിലും മരണത്തിൻ്റെ ഗന്ധമുള്ള, ശ്വാസമടക്കിപ്പിടിച്ച് മാത്രം വായിച്ചുതീർക്കാൻ കഴിയുന്ന ലിജിൻ ജോണിന്റെ ബയോളിജിക്കൽ ഹൊറർ ത്രില്ലർ പാദസൈറ്റ്

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher era Books
ISBN9788169403061
Pages197
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

era Books Cover of പാരസൈറ്റ്, era Books edition
era Books
Malayalam · Paperback
—ISBN 9788169403061
197pages

Readers also shelved

The facts

Titleപാരസൈറ്റ്
LanguageMalayalam
Editions1
Publishersera Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.