പറക്കാൻ പഠിക്കാം മുത്തശ്ശി പറഞ്ഞ ബാലപാഠങ്ങൾ
Malayalam 94 pages 1 edition
വേദകഥകൾ, ഉപനിഷത് കഥകൾ, പഞ്ചതന്ത്രകഥകൾ മുതലായവയെ കോർത്തിണക്കി കഥകൾക്കുള്ളിൽ തത്ത്വങ്ങളും സിദ്ധാന്തങ്ങളും അടക്കം ചെയ്തിട്ടുള്ളവയാണ് ഈ ബാലസാഹിത്യകൃതി. ഓരോ കഥയിലും ഒന്നിലധികം തത്ത്വങ്ങൾ ഗ്രന്ഥകാരൻ ഇഴചേർത്തിട്ടുണ്ട്. വർക്കല ഗോപാലകൃഷ്ണൻ ഉത്തമജീവിതത്തിൻ്റെ മഹത്തായ പാഠങ്ങളെ കുട്ടികളിലെത്തിക്കാൻ ഈ കഥകൾ ഏറെ ഉപകരിക്കും. ഇളംമനസ്സുകളിൽ സന്നിവേശിപ്പിക്കാൻ ഉതകുന്ന ശൈലി. താഴ്ന്ന ക്ലാസ്സുകളിൽ അധികവായനയ്ക്കായി നിർദ്ദേശിക്കാൻ കൊള്ളാവുന്ന ഒരു ബാലസാഹിത്യ കൃതിയാണ് ’പറക്കാൻ പഠിക്കാം’ എന്ന ഈ ഗുണപാഠകഥാഗ്രന്ഥം. ഡോ. എസ്. ഭാസി രാജ്
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.