പനി
by K.jayakumar
Malayalam 87 pages 1 edition
കവിതയില്‍ മാത്രം പൂര്‍ണ്ണമായും ആവിഷ്കരിക്കപ്പെടുകയും അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു സ്വയം പൂര്ണ്ണബോധോദയം ഈ കവിതകളിലെല്ലാമുണ്ട്. ഒരു ബോധിസത്ത്വനെപ്പോലെ കെ. ജയകുമാര്‍ അപാരമായ ശൂന്യതയില്‍നിന്നും ശബ്ദത്തിന്റെ ഉണ്മ കണ്ടെടുക്കുന്നു. ഏറ്റവും പുതിയ കാലത്തിന്റെ അനുഭവസമഗ്രതയത്രയും സമ്യക്കായി സംഗ്രഹിച്ച സംക്ഷിപ്തമായ സത്യവാചകങ്ങള്പോലെ ധ്വനിസാന്ദ്രമായ അനുഭവകവിത ഈ സമാഹാരത്തിലുടനീളം പുതുകാലമന്ത്രം പോലെ സ്പന്ദിക്കുന്നു. – ആലങ്കോട് ലീലാകൃഷ്ണന് കെ. ജയകുമാറിന്റെ ശില്പഭദ്രമായ ഏറ്റവും പുതിയ നാല്‍പ്പതു കവിതകള്‍
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.