KitabiBeyond the Bookshelf Get the app
×
Front cover of പളുങ്ക്
Front cover

പളുങ്ക്

by മുഹമ്മദ് സലീത്ത് കണിയൻകണ്ടി

Malayalam 75 pages 1 edition

ചെറിയ പുസ്തകത്തെ, എളുപ്പവായനയെ വായനയിൽ പിടിച്ചുനിർത്താനുള്ള സൂത്രവാക്യമായി കണക്കാക്കുന്ന ഒരു സഹൃദയൻ്റെ ലളിതസുന്ദരമായ സർഗസൃഷ്ടിയാണ’പളുങ്ക്’. മുഹമ്മദ് സെലീത്ത് കണിയാങ്കണ്ടി എന്ന യുവ എഴുത്തുകാരൻ്റെ ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാവുന്ന പുസ്തകം. താരതമ്യേന ഒരു നീണ്ട കഥയും വളരെക്കുറച്ച് ചെറിയ കഥകളും ചേർത്തൊരുക്കിയിട്ടുള്ള പളുങ്ക് തന്റെ വായനാസങ്കല്പത്തെ സധൂകരിക്കുന്ന ഉത്തമസമാഹാരം തന്നെയാണ്.

This edition

Publisher PRAVDA BOOKS
ISBN9789363775107
Pages75
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

PRAVDA BOOKS Cover of പളുങ്ക്, PRAVDA BOOKS edition
PRAVDA BOOKS
Malayalam · Paperback
—ISBN 9789363775107
75pages

Readers also shelved

The facts

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.