KitabiBeyond the Bookshelf Get the app
×
Front cover of പാലം കടക്കുമ്പോള്‍ പെണ്ണുങ്ങള്‍മാത്രം കാണുന്നത്
Front cover

പാലം കടക്കുമ്പോള്‍ പെണ്ണുങ്ങള്‍മാത്രം കാണുന്നത്

by യമ

Malayalam 158 pages 1 edition

കേവലമനുഷ്യന്റെ ധർമ്മസങ്കടങ്ങളും പൊള്ളുന്ന ജീവിതാനുഭവങ്ങളുംകൊണ്ട് പടുത്തുയർത്തിയ ജീവസ്സുറ്റ കഥകൾ. പെണ്ണുങ്ങൾമാത്രം കാണുന്ന കാലത്തിന്റെ നേർക്കാഴ്ച ഈ സർഗ്ഗാത്മകരചനകളെ പുതിയൊരു ഭാവതലത്തിലേക്കുയർത്തുന്നു. ആയിഷയും മുങ്ങാങ്കുഴിക്കാരനും, മലിന, ഒറ്റ, ഒരു കൺകെട്ടുകാരിയുടെ ആത്മഹത്യാക്കുറിപ്പ്, ജലഗർഭം, പാലം കടക്കുമ്പോൾ പെണ്ണുങ്ങൾമാത്രം കാണുന്നത്, യാങ്ബാ, തന്നിൻപം എന്നീ ശ്രദ്ധേയങ്ങളായ എട്ടു കഥകൾ. സ്ത്രീപക്ഷരചനകളുടെ പരമ്പരയായ ’കഥാപൗർണ്ണമി’ യിൽ ഉൾപ്പെടുന്ന പുസ്തകം.

This edition

Publisher DC Books
ISBN9789354321108
Pages158
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of പാലം കടക്കുമ്പോള്‍ പെണ്ണുങ്ങള്‍മാത്രം കാണുന്നത്, DC Books edition
DC Books
Malayalam · Paperback
—ISBN 9789354321108
158pages

More by യമ

All works →

Readers also shelved

The facts

Titleപാലം കടക്കുമ്പോള്‍ പെണ്ണുങ്ങള്‍മാത്രം കാണുന്നത്
Authorയമ
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.