KitabiBeyond the Bookshelf Get the app
×
Front cover of പല ജന്മങ്ങളിൽ ഒരു ജീവിതം
Front cover

പല ജന്മങ്ങളിൽ ഒരു ജീവിതം

by സുല്‍ഫി

Malayalam 176 pages 1 edition

താനൂർ എന്ന ആവാസ ദേശത്തെയും സാധാരണക്കാരായ ചില മനുഷ്യരുടെയും തീക്ഷ്ണമായ ജീവിതം പറയുന്ന നോവൽ. ഈ കൃതിക്ക് അതർഹിക്കുന്ന പ്രാധാന്യവും പ്രചാരവും ലഭിക്കുന്നത് കേരളത്തനിമ എന്ന പരവതാനിയുടെ ഊടും പാവും തിരിച്ചറിയാൻ എന്നതിലേറെ മലയാണ്മയുടെ ഉയരവും ആഴവും നന്നായി ഉൾക്കൊള്ളാനും നമ്മെ പ്രാപ്തരാക്കുമെന്ന് തീർച്ച. ഭാഷയുടെയും വ്യക്തിപ്രഭാവങ്ങളുടെയും രൂപപരിണാമങ്ങളുടെ സൂക്ഷ്മനിരീക്ഷണത്തിലൂടെ ഗൃഹാതുരതയുടെ വേരുകൾ തേടിച്ചെല്ലുകയാണ് സുൾഫി. ഒരു എണ്ണച്ചായച്ചിത്രത്തിൽ എന്നപോലെ നോവലിൽ അത് തെളിഞ്ഞുകിടക്കുന്നുണ്ട്.

This edition

Publisher DC Books
ISBN9789364874328
Pages176
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of പല ജന്മങ്ങളിൽ ഒരു ജീവിതം, DC Books edition
DC Books
Malayalam · Paperback
—ISBN 9789364874328
176pages

Readers also shelved

The facts

Titleപല ജന്മങ്ങളിൽ ഒരു ജീവിതം
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.