KitabiBeyond the Bookshelf Get the app
× ‹ ›
Front cover of പാകിസ്താൻ എന്ന പാഠം
Front coverBack cover
Back cover of പാകിസ്താൻ എന്ന പാഠം
Front coverBack cover

പാകിസ്താൻ എന്ന പാഠം

by M Kesavamenon

Malayalam 222 pages 1 edition

എം. കേശവമേനോന്‍ പാകിസ്താന്‍വാസം കഴിഞ്ഞ് തിരികെയെത്തിയ എം. കേശവമേനോന്‍ എന്ന പത്രപ്രവര്‍ത്തകന് ഒളിഞ്ഞും തെളിഞ്ഞും അഭിമുഖീകരിക്കേണ്ടിവന്ന പാകിസ്താനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും അതിനു പിന്നിലൊളിച്ചിരുന്ന ആകാംക്ഷകള്‍ക്കുമുള്ള ഉത്തരമാണ് ഈ പുസ്തകം. ഇസ്‌ലാമികസംസ്‌കാരവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിച്ചുനിര്‍ത്താനാകുന്ന ഒരഭയകേന്ദ്രമായാണ് ജിന്നയും കൂട്ടാളികളും പാകിസ്താനെന്ന രാജ്യത്തെ വിഭാവനം ചെയ്തത്. എന്നാല്‍, സൈന്യത്തിന്റെ കടന്നുകയറ്റവും ഇന്ത്യയോട് വല്ലാതെ ശത്രുതപുലര്‍ത്തുന്നൊരു തത്ത്വശാസ്ത്രവും ആ സ്വപ്‌നത്തെത്തന്നെ പുറകോട്ടുവലിച്ചു. സങ്കുചിതലക്ഷ്യങ്ങളുമായി സ്വയം നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്ന ലോകവീക്ഷണം രാജ്യങ്ങളെ നയിക്കുന്നതെവിടേക്കെന്നും അതു നല്‍കുന്ന പാഠമെന്തെന്നും ഇവിടെ വിശകലനവിധേയമാകുന്നു. പരിഭാഷ: ബാലരാമന്‍ കെ.കെ.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Mathrubhumi Books
ISBN9789359621791
Pages222

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of പാകിസ്താൻ എന്ന പാഠം, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359621791
222pages

Readers also shelved

The facts

Titleപാകിസ്താൻ എന്ന പാഠം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.