KitabiBeyond the Bookshelf Get the app
×
Front cover of പച്ച നിറമുള്ള സന്തോഷങ്ങൾ
Front cover

പച്ച നിറമുള്ള സന്തോഷങ്ങൾ

by Aneesha Neeli

Malayalam 70 pages 1 edition

നഷ്ടപ്പെട്ടുപോയ വേരുകളെയും മുറിവേറ്റ സ്വപ്നങ്ങളെയും പച്ചനിറമുള്ള ഓർമ്മകളിലേക്ക് തുന്നിച്ചേർക്കുന്ന എട്ടു കഥകൾ. ജീവിത യാഥാർ ത്ഥ്യങ്ങളുടെ കയ്പ്പും, ഗൃഹാതുരത്വത്തിൻ്റെ മധുരവും ഒരേപോലെ ചാലിച്ചെടുത്ത രചന. വിങ്ങുന്ന നോവുകളുടെ, സ്നേഹക്കൊതികളുടെ, കുളിർക്കുന്ന സന്തോഷങ്ങളുടെ പച്ചയായ ആവിഷ്കാരം! കുഞ്ഞു റേച്ചലിന്റെ മുതൽ ഭർതൃമതിയായ അഹല്യയുടെ വരെ പോരാട്ട ത്തിൻ്റെ അടയാളപ്പെടുത്തൽ കൂടിയാണ് ഈ കഥാസമാഹാരം.

This edition

Publisher Insight Publica
ISBN9789378538599
Pages70
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Insight Publica Cover of പച്ച നിറമുള്ള സന്തോഷങ്ങൾ, Insight Publica edition
Insight Publica
Malayalam · Paperback
—ISBN 9789378538599
70pages

Readers also shelved

The facts

Titleപച്ച നിറമുള്ള സന്തോഷങ്ങൾ
LanguageMalayalam
Editions1
PublishersInsight Publica

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.