KitabiBeyond the Bookshelf Get the app
×
Front cover of ഒടുവിലായ് അവളറിയാതെ പോയ പ്രണയം
Front cover

ഒടുവിലായ് അവളറിയാതെ പോയ പ്രണയം

by Jobel jo paul

Malayalam 132 pages 1 edition

ചില പ്രണയങ്ങൾ പെയ്‌തുതോരാത്ത കർക്കടകരാത്രികൾ പോലെയാണ്. ഭയാനകമായ നിശബ്ദതയ്ക്കുള്ളിൽ ആയിരം ഇടിമിന്നലുകളെ അത് ഒളിപ്പിച്ചുവെക്കുന്നു. മുനമ്പം എന്ന ഗ്രാമത്തിൻ്റെ ഇടവഴികളിൽ വിഷ്‌ണു തിരഞ്ഞത് അഖിലയോടുള്ള തന്റെ പ്രണയത്തിൻ്റെ ഉത്തരമായിരുന്നില്ല, മറിച്ച് അവൾ പോലുമറിയാതെ അവളെ മൂടിനിന്ന നിഗൂഢതയുടെ മഞ്ഞുപാളികളായിരുന്നു. അവൻ തിരിച്ചറിഞ്ഞു, ഏറ്റവും മനോഹരമായ പുഞ്ചിരികൾക്ക് പിന്നിലാണ് ലോകത്തിലെ ഏറ്റവും ഇരുണ്ട രഹസ്യങ്ങൾ വസിക്കുന്നതെന്ന്... പ്രണയം ഒരു മുറിവാണ്... ലോകത്തെ മുഴുവൻ വിളക്കുകളും അണയുമ്പോൾ മാത്രം ഉള്ളിൽ തെളിയുന്ന ഒരു നീറ്റൽ. ചതിയുടെ കത്തിമുനകൾ നെഞ്ചിൽ അമരുമ്പോഴും ചിലർ പ്രണയിച്ചുകൊണ്ടേയിരിക്കും

This edition

Publisher MANKIND LITERATURE
ISBN9788169180344
Pages132
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

MANKIND LITERATURE Cover of ഒടുവിലായ് അവളറിയാതെ പോയ പ്രണയം, MANKIND LITERATURE edition
MANKIND LITERATURE
Malayalam · Paperback
—ISBN 9788169180344
132pages

Readers also shelved

The facts

Titleഒടുവിലായ് അവളറിയാതെ പോയ പ്രണയം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.