KitabiBeyond the Bookshelf Get the app
×
Front cover of ഒടിയന്‍
Front cover

ഒടിയന്‍

by Rahul Raghav

Malayalam 284 pages 1 edition

“സത്യത്തിന്റെയും മിഥ്യയുടെയും നേർത്ത ഒരു വെള്ളിനൂലിലൂടെയാണ് നമ്മൾ ഓരോരുത്തരും നമ്മുടെ ജീവിതം നടന്നുതീർക്കുന്നതെന്ന് എനിക്ക് തോന്നാറുണ്ട്. സത്യമാവണേ എന്നു കൊതിക്കുന്ന മിഥ്യകൾക്കും, മിഥ്യയാവണേ എന്നു കൊതിക്കുന്ന സത്യങ്ങൾക്കും ഇടയി ലൂടെയുള്ള ഒരു കാൽപ്പനിക ജീവിതം. സത്യ മെന്താണെന്നും മിഥ്യയെന്താണെന്നും മനസ്സി ലായി വരുമ്പോഴേക്കും ആ ദൂരമത്രയും നമ്മൾ പിന്നിട്ടുകഴിഞ്ഞിട്ടുണ്ടാകും. ജീവിതത്തിന്റെ വസന്തത്തിൽ പകയും പ്രതികാരവും കൊണ്ട് നാമൊന്നും നേടുന്നില്ലെന്നും, എത്രകാലം ജീവിച്ചു എന്നതിലല്ല, എത്രമാത്രം ജീവിച്ചു എന്ന തിനാണ് നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത് എന്നൊരു ഓർമ്മപ്പെടുത്തൽ. വടക്കൻ കേര ളത്തിലെ നാടോടിക്കഥകളിലെ നിത്യസാന്നിധ്യ മായിരുന്ന ഒടിയൻ എന്ന സങ്കല്പത്തിലൂന്നിയ ഒരു കഥ“

This edition

ISBN9789347624070
Pages284
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Story Slate Publications Cover of ഒടിയന്‍, Story Slate Publications edition
Story Slate Publications
Malayalam · Paperback
—ISBN 9789347624070
284pages

Readers also shelved

The facts

Titleഒടിയന്‍
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.