KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ഒരു പേരിൽ എന്തിരിക്കുന്നു?
Front coverBack cover
Back cover of ഒരു പേരിൽ എന്തിരിക്കുന്നു?
Front coverBack cover

ഒരു പേരിൽ എന്തിരിക്കുന്നു?

by Dr.T.R.Jayakumari

Malayalam 103 pages 1 edition

സസ്യങ്ങളെ തിരിച്ചറിയാന്‍ ലോകമെങ്ങും അംഗീകരിച്ച ശാസ്ത്രനാമങ്ങളുണ്ട്. പക്ഷേ, വളരെ വ്യത്യസ്തമായ വിളിപ്പേരുകളാകും ഓരോന്നിനും ഓരോ പ്രദേശത്തുമുണ്ടാവുക. എളുപ്പത്തില്‍ തിരിച്ചറിയാനാവുക എന്നതാവും അവയുടെ പ്രധാന ഉദ്ദേശ്യം. പലപല ദേശങ്ങളിലും പലപല ഭാഷകളിലുമുള്ള വിളിപ്പേരുകള്‍ക്കു പിന്നില്‍ കാരണങ്ങളും കാര്യങ്ങളും കഥകളും ഏറെയുണ്ട്. അവ തേടിപ്പോയാല്‍ കിട്ടുന്നത് കൗതുകകരവും വിജ്ഞാനപ്രദവുമായ അറിവുകളാകും. ക്രിസ്തുവിന്റെ മുള്‍ക്കിരീടം മുതല്‍ കൃഷ്ണന്റെ വെണ്ണക്കിണ്ണം വരെയുള്ള വ്യത്യസ്തമായ 75 സസ്യനാമങ്ങള്‍ക്കു പിന്നിലെ കഥകള്‍ പരിചയപ്പെടുത്തുന്ന പുസ്തകം

This edition

Publisher Mathrubhumi Books
ISBN9789376889518
Pages103

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ഒരു പേരിൽ എന്തിരിക്കുന്നു?, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376889518
103pages

Readers also shelved

The facts

Titleഒരു പേരിൽ എന്തിരിക്കുന്നു?
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.