ഒരു പരമരഹസ്യത്തിൻ്റെ ഓർമ്മയ്ക്ക് (mbi)
by Sara Joseph
Malayalam 95 pages 1 edition
പ്രാന്തവത്കരിക്കപ്പെട്ടവരും അതിസാധാരണക്കാരുമായ സ്ത്രീകളുടെ അസാധാരണജീവിതങ്ങളെ പകര്‍ത്തിയെഴുതിയ പതിനൊന്നു കഥകളുടെ സമാഹാരം. സ്‌ത്രൈണമായ കാഴ്ചകളുടെ സൂക്ഷ്മതയും ആഴവും ഈ കഥകളില്‍ വെളിപ്പെടുന്നു. ചെറുതും വലുതുമായ സംഭവങ്ങളെ ജീവിതയാത്രയോടു ചേര്‍ത്ത് കോര്‍ത്തെടുക്കുന്ന അന്യാദൃശമായ ആഖ്യാനപാടവം ഇവിടെ കാണാം. സ്ത്രീയുടെ ഹൃദയരഹസ്യങ്ങളുടെ വാതില്‍ തുറക്കുമ്പോള്‍ വെളിപ്പെടുത്തുന്ന കാഴ്ചകളും സുഗന്ധങ്ങളും ദുര്‍ഗ്ഗന്ധങ്ങളും നിറയുന്നതാണ് ഈ കഥകള്‍. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി സാറാ ജോസഫിന്റെ ശ്രദ്ധേയമായ കഥാസമാഹാരം
Get this book
This edition
On your shelf?
1 edition
More by Sara Joseph
All works →Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.