KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ഒരു പന്തുകളിക്കാരന്റെ ഇന്ത്യൻ യാത്രകൾ
Front coverBack cover
Back cover of ഒരു പന്തുകളിക്കാരന്റെ ഇന്ത്യൻ യാത്രകൾ
Front coverBack cover

ഒരു പന്തുകളിക്കാരന്റെ ഇന്ത്യൻ യാത്രകൾ

by Vineeth C.K

Malayalam 314 pages 1 edition

”ചിലപ്പോള്‍ വലിയ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ, അപ്രതീക്ഷിത നീക്കങ്ങളും വീണുകിട്ടുന്ന അവസരങ്ങളുംകൊണ്ട് കളിയില്‍ മനോഹരമായ വിജയങ്ങളുണ്ടാകാറുണ്ട്. അതുപോലെയാണ് യാത്രകളും. ഏറെ ആസൂത്രണങ്ങളും മുന്നൊരുക്കങ്ങളുമുണ്ടായാലും നമ്മള്‍ ഉദ്ദേശിച്ചപോലെയാകില്ല കാര്യങ്ങള്‍. പെട്ടെന്ന് തീരുമാനിച്ച്, കൈയില്‍ക്കിട്ടിയതു പെറുക്കിക്കൂട്ടി, കിട്ടിയത് കഴിച്ചും എത്തുന്നിടത്തു വിശ്രമിച്ചും നടത്തുന്ന യാത്രയാകും ചിലപ്പോള്‍ അവിസ്മരണീയമാകുക.” കളിക്കളത്തിനും ആരവത്തിനും ഇരുപത്തിരണ്ട് കാലാളുകളുടെ മത്സരവേഗത്തിനും പുറത്തേക്ക് തൊഴിച്ചകറ്റപ്പെട്ട പന്തിനെക്കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒഴിവാക്കപ്പെടലില്‍ അത് എവിടേക്കാവും ഒറ്റയ്ക്കു യാത്ര ചെയ്തിട്ടുണ്ടാവുക? സി.കെ. വിനീത് എന്ന ഇന്ത്യന്‍ ഫുട്‌ബോളറിന്റെ യാത്രാനുഭവത്തെ, ജനപദങ്ങളും വ്യത്യസ്ത സംസ്‌കാരങ്ങളും സമ്മിശ്ര ഗന്ധങ്ങളും താണ്ടി ഏത് ഉയരത്തിലേക്കും തൊടാന്‍, എത്രയകലത്തിലേക്കും പായാന്‍, ഊര്‍ജ്ജം കൈക്കൊണ്ട പന്തിനോടാണ് ഉപമിക്കുവാന്‍ തോന്നുന്നത്. മൈതാനങ്ങളുടെ വിടര്‍ച്ചയില്‍ കാല്‍കൊണ്ട് എഴുതിയവന് കടലാസിനേയും വരുതിയിലാക്കുവാന്‍ എത്ര നിസ്സാരമെന്ന് ബോദ്ധ്യപ്പെടുത്തുന്നു ഈ യാത്രാവിവരണം. – ഉണ്ണി ആര്‍. ഒരു ഇന്ത്യന്‍ ഫുട്‌ബോളറുടെ അസാധാരണയാത്രകള്‍

This edition

Publisher Mathrubhumi Books
ISBN9789376880379
Pages314

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ഒരു പന്തുകളിക്കാരന്റെ ഇന്ത്യൻ യാത്രകൾ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376880379
314pages

Readers also shelved

The facts

Titleഒരു പന്തുകളിക്കാരന്റെ ഇന്ത്യൻ യാത്രകൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.