KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ഒരു ഓട്ടോക്കാരന്റെ ഓർമ്മക്കുറിപ്പുകൾ
Front coverBack cover
Back cover of ഒരു ഓട്ടോക്കാരന്റെ ഓർമ്മക്കുറിപ്പുകൾ
Front coverBack cover

ഒരു ഓട്ടോക്കാരന്റെ ഓർമ്മക്കുറിപ്പുകൾ

by Sudheer Perumbilavu

Malayalam 168 pages 1 edition

വ്യത്യസ്തരായ യാത്രികരും പരിചിതവും അപരിചിതവുമായ കാഴ്ചകളും അനുഭവങ്ങളും കയറിയിറങ്ങിപ്പോകുന്നതാണ് ഓരോ ഡ്രൈവറുടെയും ജീവിതം. നിറഞ്ഞ യാത്രക്കാരുള്ള വാഹനത്തിലും ഏകാന്തതയുടെയും ഏകാഗ്രതയുടെയും ഒറ്റക്കല്ലില്‍ ചടഞ്ഞിരുന്ന് ചുറ്റുപാടും കാണുന്ന സംഗതികളെ കഥകളായും ഓര്‍മ്മകളായുമൊക്കെ ഒപ്പിയെടുക്കുന്നവര്‍. അത്തരം കാഴ്ചകളാണ് സുധീറിന്റെ എഴുത്തുകള്‍ക്കു പ്രേരകമായത്. ഒാട്ടോറിക്ഷയുടെ മുന്‍സീറ്റിലിരുന്ന് പിന്നിലേക്കു നോക്കുകയാണ് ഈ ഡ്രൈവര്‍. ഒരു ഓട്ടോറിക്ഷാഡ്രൈവറുടെ അനുഭവങ്ങളും ഓര്‍മ്മകളും പകര്‍ത്തിയെഴുതുന്ന പുസ്തകം

This edition

Publisher Mathrubhumi Books
ISBN9789359623436
Pages168

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ഒരു ഓട്ടോക്കാരന്റെ ഓർമ്മക്കുറിപ്പുകൾ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359623436
168pages

Readers also shelved

The facts

Titleഒരു ഓട്ടോക്കാരന്റെ ഓർമ്മക്കുറിപ്പുകൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.