KitabiBeyond the Bookshelf Get the app
×
Front cover of ഒരു നഗരത്തിന്റെ തകർന്ന ഹൃദയത്തിൽ
Front cover

ഒരു നഗരത്തിന്റെ തകർന്ന ഹൃദയത്തിൽ

by മാങ്ങാട് രത്നാകരന്‍

Malayalam 124 pages 1 edition

യാത്ര നിങ്ങളെ ആദ്യം നിശ്ശ ബ്ദനാക്കും, പിന്നെയൊരു കഥ പറച്ചിലുകാരനാക്കും.“ ഇബ്നു ബത്തൂത്തയുടെ ഈ വിസ്മയ മാണ് മാങ്ങാട് രത്നാകരൻ ഈ യാത്രകൾ പകരുന്നത്. പല നാടുകളിൽ, ചരിത്രത്തിന്റെയും സംഗീതത്തിന്റെയും ആശയങ്ങ ളുടെയും വായനയുടെയും അനുഭവങ്ങളായി അവ പടരുന്നു. അവയിൽ മനുഷ്യാവസ്ഥകൾ സ്പ‌ന്ദിക്കുന്നു. കാണാൻ തീരുമാനിച്ചതു കാണുന്ന വിനോദസഞ്ചാരിയുടെ കണ്ണല്ല. കാണുന്നതു കാണുന്ന സഞ്ചാരിയുടെ കണ്ണാണ് ഈ യാത്രിക ന്റേത്. ഹംപി, തഞ്ചാവൂർ, ആഗ്ര, ലണ്ടൻ, പെട്ര, വൂഡ്സ്റ്റോക്ക്, കംബോഡിയ, ഈജിപ്‌ത് തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രകൾ. കവിതയും യാത്രയും ഒരേ കരുത്തിൽ പ്രവർത്തി ക്കുന്ന ജനിതകഘടനയാണ് മാങ്ങാട് രത്നാക രന്റെ സർഗ്ഗാത്മകതയ്ക്കുള്ളതെന്നു തോന്നാറുണ്ട്. രത്നാകരന്റെ കവിതയിൽ യാത്രയും യാത്രയിൽ കവിതയും കലരുന്നു. കെ. ജി. എസ്

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9788199102361
Pages124
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

NBS (National Book Stall) Cover of ഒരു നഗരത്തിന്റെ തകർന്ന ഹൃദയത്തിൽ, NBS (National Book Stall) edition
NBS (National Book Stall)
Malayalam · Paperback
—ISBN 9788199102361
124pages

Readers also shelved

The facts

Titleഒരു നഗരത്തിന്റെ തകർന്ന ഹൃദയത്തിൽ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.