KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ഒരു മനുഷ്യൻ ഏഴു കൊടുമുടികൾ
Front coverBack cover
Back cover of ഒരു മനുഷ്യൻ ഏഴു കൊടുമുടികൾ
Front coverBack cover

ഒരു മനുഷ്യൻ ഏഴു കൊടുമുടികൾ

by Shaikh Hassan Khan

Malayalam 1 edition

പോയി ആ മല കയറൂ; ഓഫീസില്‍ ജോലി ചെയ്ത സമയമോ മുറ്റത്തെ പുല്ലരിഞ്ഞ സമയമോ ഒടുവില്‍ നിങ്ങള്‍ ഓര്‍ക്കുകയില്ല. – ജാക് കൊറോവാക് ഒരു സാധാരണമനുഷ്യന്‍ അസാധാരണമായ ലക്ഷ്യങ്ങള്‍ സ്വന്തമാക്കുമ്പോള്‍ ചരിത്രം രചിക്കപ്പെടുന്നു. വിജയങ്ങള്‍ വ്യക്തിപരമായവ മാത്രമല്ല, മനുഷ്യസാദ്ധ്യതയുടെ അതിരുകള്‍ അനന്തമാണെന്നു കാട്ടിത്തരുന്ന സാമൂഹികാനുഭവവുമാണ്. ഹസന്‍ ഖാന്റെ ഈ വിജയയാത്രകളുടെ ത്രസിപ്പിക്കുന്ന വിവരണങ്ങള്‍, വായനക്കാരനെ ചെന്നെത്തിക്കുക അസാധാരണമായ ഒരു അനുഭവത്തിലേക്കായിരിക്കും. ആത്മാവിന്റെ രേഖപ്പെടുത്തലാണ് ഈ കൃതി. വെറും സാഹസികതയുടെ വിവരണമല്ല, മറിച്ച് ധൈര്യത്തിന്റെ, ആത്മവിശ്വാസത്തിന്റെ, അനുരാഗത്തിന്റെ പ്രമാണവും പ്രയാണവുമാണ്. – ശശി തരൂര്‍ ഏഴു ഭൂഖണ്ഡങ്ങളിലെയും ഏറ്റവും വലിയ കൊടുമുടികള്‍ കയറിയ ആദ്യ മലയാളിയുടെ ജീവിതകഥ

This edition

Publisher Mathrubhumi Books
ISBN9789359626468

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ഒരു മനുഷ്യൻ ഏഴു കൊടുമുടികൾ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359626468
—pages

Readers also shelved

The facts

Titleഒരു മനുഷ്യൻ ഏഴു കൊടുമുടികൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.